ശരീര വേദന കാരണം ബുദ്ധിമുട്ടുന്നവരാണ് നിങ്ങളെങ്കിൽ പാലിൽ ഇത് ചേർത്ത് കുടിച്ചു നോക്കൂ…എത്ര വലിയ വേദനയും മാറും.

അമിതമായ ശരീര വേദന അനുഭവിക്കുന്നവരാണോ നിങ്ങൾ. പുറം വേദന, കഴുപ്പ് വേദന, കാൽ വേദന എന്നിങ്ങനെയുള്ള അസുഖങ്ങൾ കാരണത്താൽ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ഗുണം ചെയുന്ന ഒന്നുതന്നെയാണ് ഇത്. വളരെ പെട്ടെന്ന് ഈയൊരു അസുഖം മാറുവാനുള്ള ഒരു മരുന്നിന്റെ ടിപ്സുമായാണ് ഇന്ന് എത്തിയിരിക്കുന്നത്.

   

അതിനായി ഒരു ഗ്ലാസ് പാലും ഒരു ചെറിയ കഷണം ഇഞ്ചിയും ആണ് നമുക്ക് ആവശ്യമായി വരുന്നത്. ആദ്യം തന്നെ പാല് നല്ല രീതിയിൽ ഒന്ന് കാച്ചി എടുക്കാവുന്നതാണ്. പാല് കാച്ചുന്ന സമയത്ത് ഇഞ്ചിയിട്ട് കാച്ചരുത് അങ്ങനെ കാച്ചിയാൽ പൽ പിരിഞ് പോകും. അപ്പോൾ നമുക്ക് ആദ്യം തന്നെ പാല് കാച്ചി എടുക്കാവുന്നതാണ്.

കാച്ചിയെടുത്ത പാലിലേക്ക് ഇഞ്ചി ഒന്ന് ചതച്ച് ഇട്ടു കൊടുക്കാവുന്നതാണ്. തിളപ്പിച്ചെടുത്ത പാലിൽ ഇഞ്ചി ചതച്ചിട്ട് കൊടുത്ത്‌ ഒരു 5 മിനിറ്റ് നേരം ചെറിയ ചൂടിൽ ഒന്ന് വെക്കാം. ഇങ്ങനെ ചെയ്യുന്നത് സത്തുകൾ എല്ലാം പാലിൽ ഇറങ്ങുവാൻ വേണ്ടിയാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ ശർക്കരയും കൂടി ചേർത്ത് നല്ല രീതിയിൽ യോജിപ്പിച്ചതിനു ശേഷം കുടിക്കാവുന്നതാണ് നിങ്ങളുടെ ശരീരം വേദന എല്ലാം മാറി പോകും.

രാത്രിയിൽ ഭക്ഷണം കഴിച്ചതിനുശേഷം ആണ് ഈ ഒരു മരുന്ന് കുടിക്കേണ്ടത്. ഈയൊരു മരുന്ന് കുടിക്കുന്നത് കൊണ്ട് തന്നെ മറ്റൊരു ബെനിഫിറ്റ് കൂടിയുണ്ട്. നല്ല രീതിയിൽ ഉറങ്ങുവാൻ സാധിക്കും. ഇതൊരു തുടർച്ചയായി ഒരു മാസം കഴിച്ചു നോക്കൂ. നല്ലൊരു മാറ്റം തന്നെയാണ് നിങ്ങളുടെ ശരീരത്തിൽ വന്നുചേരുക. ട്രൈ ചെയ്തു നോക്കാൻ മറക്കരുത് കേട്ടോ.