തലമുറകളായി കൈമാറി വന്ന പാരമ്പര്യ ഔഷധ എണ്ണ തയ്യാറാക്കി നോക്കൂ… ശരീര വേദന പോലുള്ള പ്രശ്നങ്ങളിൽ നിന്ന് പരിഹാരം നേടാം.

ഒട്ടുമിക്ക ആളുകൾക്കും ഉള്ള ഒരു പ്രശ്നമാണ് ശരീര വേദന. അത് മാത്രമല്ല മിക്ക ആളുകളും ഏറെ നേരിടുന്ന മറ്റൊരു പ്രശ്നം കൂടിയാണ് കൊതുക് കടി. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യുവാൻ സാധിക്കുന്ന നല്ലൊരു റ്റമടിയാണ് പങ്കുവെക്കുന്നത്. അപ്പോൾ ഒരു പാക്ക് തയ്യാറാക്കിയെടുക്കുവാൻ ആയി ആവശ്യമായി വരുന്നത് പനിക്കൂർക്കയാണ്.

   

പനിക്കൂർക്കയിൽ ഒരുപാട് ഗുണങ്ങൾ തന്നെയാണ് അടങ്ങിയിരിക്കുന്നത്. പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങളെ ഇല്ലാതാക്കുവാൻ ഏറെ ശേഷിയുള്ള ഒന്നു കൂടിയാണ് ഇത്. അത്രയേറെ ഔഷധഗുണങ്ങളുള്ള ഒന്ന് തന്നെയാണ് പനിക്കൂർക്ക എന്ന് പറയുന്നത്. ആദ്യം തന്നെ പനി കുർക്ക മിക്സിയുടെ ജാറിലിട്ട് ഒന്ന് നല്ല രീതിയിൽ അടിച്ചു എടുക്കാവുന്നതാണ്. ശേഷം മറ്റൊരു പാത്രത്തിലേക്ക് അല്പം ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം.

https://youtu.be/aEGt-lTtvoM

മിക്സിയിൽ പനിക്കൂർക്ക ഇട്ട് നല്ല രീതിയിൽ അരച്ച എടുക്കാം. ശേഷം എണ്ണയിൽ പനിക്കൂർക്ക ഇട്ട് തിളപ്പിച്ച് എടുക്കേണ്ടതാണ്. പനികൂർക്കയിൽ സോഡിയം, പൊട്ടാസ്യം, പ്രോട്ടീൻ, വൈറ്റമിൻ, ബേസിക്സ് തുടങ്ങിയ ധാരാളം അടങ്ങിയിരിക്കുന്നു. ആയതുകൊണ്ട് തന്നെ ശരീര വേദന തുടങ്ങിയ പ്രശ്നങ്ങൾ എല്ലാം മാറുവാൻ ഏറെ സഹായിക്കുന്നു. ഇതിൽ ധാരാളം ഇരുമ്പ് സത്താണ് അടങ്ങിയിരിക്കുന്നത്. ഈ ഒരു പാക്ക് മുട്ടുവേദന തുടങ്ങിയ പ്രതിസന്ധികൾക്ക് മാത്രമല്ല എടുക്കുന്നത്.

കൊതുക് കടി മൂലം ഉണ്ടാകുന്ന അലർജി തുടങ്ങിയ പ്രശ്നങ്ങൾ മാറുവാനും ഈ ഒരു പാക്ക് ഉപയോഗിക്കുന്നതാണ്. എണ്ണ നല്ല രീതിയിൽ ചൂടാക്കി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാവുന്നതാണ്. എത്രനാൾ വേണമെങ്കിലും കേട് കൂടാതെ ഈ ഒരു എണ്ണ സൂക്ഷിച്ച് എടുത്തു വയ്ക്കുവാൻ ആയിട്ട് സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.