കുഴിനഖം വളരെ എളുപ്പം മാറ്റാം..!! ഇനി എളുപ്പത്തിൽ റിസൾട്ട് ലഭിക്കും…

ഇന്ന് ഇവിടെ പറയുന്നത് നഖത്തിന് നല്ല രീതിയിൽ ആരോഗ്യം നൽകുന്ന ഒന്നാണ്. നിരവധി പരാതിയാണ് നഖം പൊട്ടിപ്പോകുന്ന പ്രശ്നങ്ങൾ നഖത്തിൽ കുഴിനഖം വരുന്ന അവസ്ഥ തുടങ്ങിയവ. പല കാരണങ്ങൾ കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥ കാണാറുണ്ട്. ഇത്തരത്തിൽ പെട്ടെന്ന് പൊട്ടിപ്പോകാതിരിക്കാനും കുഴിനഖം പ്രശ്നങ്ങൾ വരാതിരിക്കാനും സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അതിനായി ആവശ്യമുള്ളത് പകുതി നാരങ്ങ പിഴിഞ്ഞ തൊണ്ട് ആണ്.

   

ഇതുകൂടാതെ ആവശ്യമുള്ളത് വെളിച്ചെണ്ണ അതുപോലെതന്നെ നല്ലെണ്ണ ആണ്. ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇന്നത്തെ കാലത്ത് നിരവധി പേർക്ക്‌ ഈ പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. ഇതിന് ഒരു പ്രധാന കാരണം കൂടുതലായി മലിനമായ വെള്ളത്തിൽ ഇടപെടുന്നത് മൂലമാണ്. ഇതുമൂലം അണുബാധയുണ്ടാകാൻ കാരണമാവുകയും പിന്നീട് കുഴിനഖം പ്രശ്നങ്ങൾക്ക് കാരണ ആകുകയും ചെയ്യുന്നു.

വളരെ എളുപ്പത്തിൽ തന്നെ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാറ്റിയെടുക്കാം. നിങ്ങളുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുനാരങ്ങ ഉപയോഗിച്ച് മസാജ് ചെയ്തൽ വിരലുകൾ നല്ല സൗന്ദര്യത്തോടെ സൂക്ഷിക്കാനും കുഴിനഖം സകലവിധ പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുകയും ചെയുന്നു. ഇത് എങ്ങനെ തയ്യാറാക്കാം.

ഉപയോഗിക്കാൻ തുടങ്ങിയ കാര്യം താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.