ശ്വാസം നിലയ്ക്കുന്നതിന് മുമ്പ് കുഞ്ഞു പറഞ്ഞ ഈ വാക്കുകൾ ആരെയും വേദനിപ്പിക്കുന്നത്

കേന്നരി ഡേവിഡ് എന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ഒരു കഥയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഈ ഒരു വീഡിയോ കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് കണ്ണ് നിറയാത കാണാൻ പറ്റില്ല. കാരണം അത്രയേറെ വേദനാജനകമായ ഒരു വീഡിയോ ആണ് ഇത്. കെന്നരി ഡേവിഡ് എന്ന ഈ കുഞ്ഞിന് മാരകമായ ഒരു അസുഖമാണ്. പനിയെ സംബന്ധിച്ച് മാതാപിതാക്കൾ ഈ കുഞ്ഞിനെ ഡോക്ടറെ കാണിക്കുകയും തുടർന്ന്.

   

ചികിത്സയിൽ മാരകമായ ഒരു അസുഖമാണെന്ന് കണ്ടെത്തുകയും അധികം താമസിക്കാതെ ഈ കുഞ്ഞ് മരിച്ചുപോകും എന്ന് അറിയുന്നു. ഈ അസുഖത്തിനുള്ള ഒരു മരുന്നുകളും ഈ കുഞ്ഞിന്റെ ശരീരത്ത് പിടിച്ചിരുന്നില്ല അപ്പോൾ കുഞ്ഞിനും മാതാപിതാക്കൾക്കും മനസ്സിലായി ഇനി അധികസമയം ഇല്ല എന്ന്. എന്നാൽ കുഞ്ഞ് ചെയ്തത് ആകട്ടെ എല്ലാവർക്കും നന്ദി പറഞ്ഞു ജനിപ്പിച്ച് വളർത്തിയ മാതാപിതാക്കൾക്കും ചികിത്സിച്ച ഡോക്ടേഴ്സ് അങ്ങനെ എല്ലാവർക്കും നന്ദി പറയുകയും തനിക്കുവേണ്ടി.

പ്രാർത്ഥിക്കണമെന്ന് എല്ലാവരോടും പറയുകയും ചെയ്തു. എന്നാൽ പെട്ടെന്ന് കുഞ്ഞ് അബോധാവസ്ഥയിലേക്ക് പോവുകയും പിന്നീട് ഞെട്ടി എഴുന്നേൽക്കുന്നത് നമുക്ക് ഈ വീഡിയോയിലൂടെ തന്നെ കാണാവുന്നതാണ്. ഞാനൊരു വെളിച്ചം കണ്ടു ഞാൻ സ്വർഗ്ഗത്തിലേക്ക് പോയി ഞാൻ എന്റെ മാതാപിതാക്കളുടെ കൂടെ ജീവിക്കാൻ തിരിച്ചു വന്നിരിക്കുകയാണ്.

എന്നാണ് ഈ കുഞ്ഞ് പിന്നീട് പറഞ്ഞത്. എന്നാൽ ഡോക്ടർമാർ പറഞ്ഞത് മരുന്ന് ക്ഷീണത്തിൽ കുഞ്ഞ് ബോധം കെട്ടു പോയതാണെന്നും പിന്നീട് അവൾക്ക് ഓർമ്മ വന്നതാണെന്നാണ്. പക്ഷേ എന്തെന്നായാലും ഇപ്പോൾ കുഞ്ഞ് മരുന്നുകളോട് പ്രതികരിക്കുകയും ജീവനിലേക്ക് തിരിച്ചുവരികയും ആണ് ഉണ്ടായത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : a2z Media