എത്ര കറുപ്പായിരുന്നാലും വെളുക്കും ഒരേ ഒരു തവണ ഇത് ഉപയോഗിച്ച് നോക്കൂ.

എത്ര കറുത്തിരുന്നാലും നമ്മുടെ ചർമത്തെ വെളുപ്പിക്കുവാനായി സാധിക്കും. ചർമ്മം കൂടുതൽ തിളക്കം ഏറുവാൻ സഹായിക്കുന്ന റെമഡി എന്താണ് എന്ന് നോക്കാം. അതിനായി പ്രധാനമായും നമുക്ക് ആവശ്യമായി വരുന്നത് തക്കാളിയാണ്. തക്കാളി ഉപയോഗിച്ച് ഇൻസ്റ്റന്റ് ആയി മുഖം വെളുപ്പിക്കുവാനായി സാധിക്കും. എല്ലാ ദിവസവും വേണമെങ്കിൽ ഉപയോഗിക്കാവുന്നതാണ്. അത്രയേറെ ഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്.

   

യാതൊരു സൈഡ് എഫക്ടുകളും ഇല്ലാതെ ചെയ്തെടുക്കാവുന്ന ഒന്നുതന്നെയാണ്. ഈ ഫേസ് പാക്ക് ഉണ്ടാക്കുവാൻ ആദ്യമായി വേണ്ടി വരുന്നത് തക്കാളിയാണ്. തക്കാളി രണ്ടു ഭാഗമായി കട്ട് ചെയ്ത് എടുക്കാം. ഒരു ബൗളിലേക്ക് കസ്തൂരി മഞ്ഞൾ എടുക്കാം. തക്കാളിയുടെ പാതി കസ്തൂരി മഞ്ഞൾ ഒക്കെ അടുത്ത് മുഖത്ത് 5 മിനിറ്റ് നേരം മസാജ് ചെയ്യാവുന്നതാണ്. തക്കാളിയുടെ ചാർ പിഴിഞ്ഞ് മുഖത്ത് നന്നായി മസാജ് ചെയ്യാം. ഒരു റെമഡി ഉപയോഗിച്ച് നിമിഷം നേരം കൊണ്ട് തന്നെ റിസൾട്ട് ലഭ്യമാകുന്നതായിരിക്കും.

അത്രയ്ക്കും എഫക്റ്റുള്ള ഒന്ന് തന്നെയാണ് തക്കാളി. നാച്ചുറൽ ബ്ലീച്ചിംഗ് തക്കാളിയിൽ ഉണ്ട്. മഞ്ഞളിലെ ആന്റിബാക്റ്റീരിയിൽ ഗുണം ഡെഡ് സെൽസ് പുനർജനിപ്പിച്ച് മുഖം വെളുപ്പിക്കുവാൻ സഹായിക്കുന്നു. അടുത്ത സ്റ്റെപ്പിൽ ഒരു ബൗളിൽ പഞ്ചസാര എടുക്കുക. തക്കാളിയുടെ അടുത്ത പകുതിയിൽ പഞ്ചസാരയിൽ മുക്കി മുഖത്ത് തക്കാളിയുടെ നേരിൽ മസാജ് ചെയ്യാവുന്നതാണ്.

പഞ്ചസാരയിൽ ബ്ലീച്ചിംഗ് പ്രോപ്പർട്ടി ധാരാളം അടങ്ങിയിരിക്കുന്നു. പാർലറിൽ പോയി ബ്ലീച്ച് ചെയ്യുന്ന എഫക്ട് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ലഭിക്കും. പഞ്ചസാര തക്കാളിയിൽ മുക്കി ഏകദേശം ഒരു 5 മിനിറ്റ് നേരമെങ്കിലും മസാജ് ചെയ്യേണ്ടതാണ്. ഒരു റിസൾട്ട് തന്നെയാണ് ഈ ഒരു രീതിയിൽ ചെയ്താൽ നിങ്ങൾക്ക് കിട്ടുക. ഇൻസ്റ്റന്റ് ആയിട്ടുള്ള റിസൾട്ട് ലഭിക്കുന്ന ഒരേയൊരു ബ്യൂട്ടി ടിപ് ഇതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ.