വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ എളുപ്പത്തിൽ മുടി കറുപ്പിക്കാം

തലമുടി കറുപ്പിക്കാനും തലയിൽ ഉണ്ടാകുന്ന അകാലനര ഇല്ലാതാക്കാൻ ഒക്കെ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു നല്ല ഒരു ഈസി ആയിട്ടുള്ള ഒരു ഹെയർ പാക്ക് ആണ് ഇവിടെ പറയാൻ പോകുന്നത്. ഒരുപാട് പണം നമ്മൾ ഈ തലമുടി കറുപ്പിക്കാനും അതേപോലെതന്നെ പുതിയ മുടികൾ ഉണ്ടാകാനും അതേപോലെതന്നെ മുടിക്ക് കളർ ഒക്കെ കുറവുള്ള ആൾക്കാരൊക്കെ ഉണ്ടെങ്കിൽ അവർക്കും ഈ ഒരു ഹെയർ പാക്ക് വളരെയധികം നല്ലതാണ്.

   

അത്യാവശ്യം കെമിക്കലുകൾ ഒന്നും ഇല്ലാത്ത ഒരു നല്ല ഹെയർ പാക്ക് ആണിത് മാത്രമല്ല നമ്മൾ കടയിൽ നിന്നൊക്കെ വാങ്ങുന്ന ഹെയർ ബാക്കിൽ ഒരുപാട് കെമിക്കലുകളും നമ്മുടെ തലയിലെ ചിലവർക്ക് അലർജി പോലെയുള്ള അസുഖങ്ങളൊക്കെ വരുന്നതായിരിക്കും കാണാം. എന്നാൽ ഇതൊന്നും ഇല്ലാതെ മുടി നല്ല കട്ടിയോടോ ഓടിയിട്ട് നല്ല കറുത്ത വളരാൻ പറ്റിയ നല്ല ഒരു ഹെയർ പാക്ക് ആണ് ഇത്.

ഒരു ബൗൾ എടുത്തേന് ശേഷം അതിലേക്ക് അല്പം നാരങ്ങ നീര് നല്ല കട്ടിയുള്ള തിളപ്പിച്ച ചായയുടെ വെള്ളം പിന്നെ ഹെന്നയുടെ പൗഡർ തുടങ്ങിയവ നല്ല രീതിയിൽ മിക്സ് ചെയ്തു വയ്ക്കുക. അതിനുശേഷം ഇത് തലയില് അപ്ലൈ ചെയ്യാവുന്നതാണ്.

ഈ ഒരു ഹെയർ പാക്ക് ഉണ്ടാക്കുമ്പോൾ തലേദിവസം ഉണ്ടാക്കി വയ്ക്കുകയും പിറ്റേദിവസം രാവിലെ എടുക്കുകയും വേണം. ഇല്ല എന്നുണ്ടെങ്കിൽ രാവിലെ ഉണ്ടാക്കി കഴിഞ്ഞാൽ രാത്രി ഇത് ഉപയോഗിക്കാം എന്ന രീതിയിൽ വേണം ഈ പാക്ക് എപ്പോഴും തലയിലേക്ക് അപ്ലൈ ചെയ്യുവാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.