വയറ്റിൽ കാൻസർ വരുന്നത് അറിയില്ല… ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകല്ലേ…

ജീവിതശൈലി മൂലം നിരവധി പ്രശ്നങ്ങളാണ് ശരീരത്തിന് നേരിടേണ്ടി വരുന്നതാണ്. അതുകൊണ്ടുതന്നെ നിരവധി തരത്തിലുള്ള ജീവിതശൈലി അസുഖങ്ങളും ഇന്ന് ശരീരത്തിൽ കാണാൻ കഴിയും. സ്റ്റോമക് ക്യാൻസർ അഥവാ ആമാശയ ക്യാൻസർ നമ്മുടെ അന്ന നാളം കഴിഞ്ഞ് ആമാശയത്തിൽ വരുന്ന ക്യാൻസറാണ് ഇത്. സാധാരണരീതിയിൽ കണ്ടുവരുന്ന കാൻസർ ആണ് ഇത്. ലോകത്തിൽ തന്നെ അഞ്ചാം.

   

സ്ഥാനത്ത് നിൽക്കുന്ന ക്യാൻസർ ആണ് ഇത്. ബ്രസ്റ്റ് കാൻസർ ലെൻസ് കാൻസർ മലാശയ കാൻസർ ഇത് കഴിഞ്ഞാൽ വരുന്ന ക്യാൻസറാണ് സ്റ്റൊമക്ക് കാൻസർ. ഇതു പലപോലും കണ്ടുപിടിക്കാൻ തന്നെ വളരെ വൈകാറുണ്ട്. സാധാരണഗതിയിൽ കാൻസറിന് 4 സ്റ്റേജുകൾ ആണ് കാണാൻ കഴിയുക. പലപ്പോഴും സ്റ്റോമക് ക്യാൻസർ കണ്ടുപിടിക്കുന്നത് മൂന്നോ നാലോ സ്റ്റേജുകളിൽ ആണ്.

ആദ്യത്തെ അവസരത്തിൽ തന്നെ ഇതു കണ്ടുപിടിക്കുന്നത് വളരെ കുറവാണ്. ഇതിന്റെ രോഗലക്ഷണങ്ങൾ കൃത്യമായി പലർക്കും മനസ്സിലാക്കാൻ കഴിയില്ല എന്നതാണ് ഇത് കണ്ടുപിടിക്കാൻ വൈകുന്നത്. നമ്മുടെ നാട്ടിൽ പലപ്പോഴും രോഗം തിരിച്ചറിയുമ്പോഴേക്കും രോഗാവസ്ഥ അതീവ ഗുരുതരമായിരിക്കും. ഇത്തരക്കാരിൽ കാണുന്ന ലക്ഷണങ്ങൾ തടി കുറയുക വിശപ്പില്ലായ്മ ഭക്ഷണം കുറച്ചു കഴിക്കുമ്പോൾ വയറു.

നിറഞ്ഞ പോലെ തോന്നുക. തുടങ്ങിയവയാണ്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.