ഈയൊരു ഒറ്റമൂലി കുടിച്ചു നോക്കൂ… ജലദോഷം കഫക്കെട്ട് ഒറ്റ ദിവസം കൊണ്ട് തന്നെ പമ്പകടക്കും. | A Cold Can Be Cured In One Day.

A Cold Can Be Cured In One Day : പനി, ജലദോഷം, തലവേദന, കഫക്കെട്ട് എന്നീ അസുഖങ്ങൾ ഉണ്ടാകുമ്പോൾ നാട്ടുവൈദ്യപ്രകാരം വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ ഒരു ഒറ്റമൂലി കുടിക്കുകയാണെങ്കിൽ നിങ്ങളുടെ ഏത് തരത്തിലുള്ള അസുഖമാണെങ്കിലും പമ്പ കടക്കും. അത്രയേറെ ഗുണനിലവാരമാണ് ഈ ഒരു മരുന്നിൽ അടങ്ങിയിരിക്കുന്നത്. വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഈ ഒരു മരുന്ന് തയ്യാറാക്കുന്നത്.

മരുന്ന് തയ്യാറാക്കാനായി ആവശ്യമായി വരുന്നത് ചെറുനാരങ്ങ, ഇഞ്ചി, ശർക്കര, പുള്ളി, കുരുമുളക്, ഏലക്കായ, ചായപ്പൊടി എന്നിവയാണ്. അപ്പോൾ ഈ ഒരു മരുന്ന് ഇത്രയും സാധനങ്ങൾ വെച്ച് എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ആദ്യം തന്നെ ഇഞ്ചി കുരുമുളക് ഏലക്കായ എന്നിവ ചതച്ച് പേസ്റ്റാക്കി എടുക്കാം. നാരങ്ങയും ചേർത്ത് ഒന്ന് ചതച്ചു കൊടുക്കാം. ഇനി ഒരു മൂന്ന് ഗ്ലാസ് വെള്ളം അടുപ്പത്ത് ചൂടാക്കാൻ വയ്ക്കുക.

നമ്മൾ ചതച്ചെടുത്ത എല്ലാ ഇൻഗ്രീഡിയൻസും ചേർക്കാവുന്നതാണ്. ശേഷം ഒരു രണ്ടു മിനിറ്റ് നേരം നല്ല രീതിയിൽ ഒന്ന് വെട്ടി തിളപ്പിച്ച് എടുക്കാം. ഇങ്ങനെ ചെയ്യുന്നത് വെള്ളത്തിലേക്ക് കൊടുത്ത ചേരുവകളുടെ സത്ത് ഇറങ്ങുവാൻ വേണ്ടിയാണ്. പാകത്തിന് ചായല കൂടിയും ചേർത്തു കൊടുക്കാം. ഈയൊരു പലവട്ടമായി നിങ്ങൾ കുടിച്ചുനോക്കൂ. വളരെ പെട്ടെന്ന് തന്നെ പനി, ജലദോഷം എന്നിങ്ങനെയുള്ള അസുഖങ്ങളിൽ നിന്ന് രക്ഷനേടുവാൻ സാധിക്കും.

കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഉപകാരപ്രദമായ ഒരു മരുന്ന് തന്നെയാണ് ഇത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വീട്ടിലുള്ള ചില ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന ഒന്ന്. ഈ ഒരു മരുന്ന് നിങ്ങൾ കുടിക്കുന്നതിലൂടെ ശങ്കർ വേദനയ്ക്ക് ആശ്വാസം നൽകുകയും കഫക്കെട്ട് എന്നിവ മാറുകയും ചെയ്യും. ഒരു ദിവസം പലവട്ടമായി കുടിച്ചാൽ മാത്രം മതി നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ പമ്പ കടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.