പുരുഷ ആരോഗ്യം വർദ്ധിപ്പിക്കും… പവർ ഇരട്ടിയാക്കും…

പുരുഷ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. നിരവധി പുരുഷന്മാർ വേവലാതിപ്പെടുന്ന ഒരു പ്രധാന പ്രശ്നമാണ് ആരോഗ്യക്കുറവ് ശേഷിക്കുറവ് തുടങ്ങിയവ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി പലതരത്തിലുള്ള കാര്യങ്ങൾ ചെയ്തു നോക്കുന്ന വരും കുറവല്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തു വലിയ മാറ്റമൊന്നും ലഭിക്കാത്ത അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് ചിലപ്പോൾ വിള്ളലുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇന്ന് ഇവിടെ ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗമാണ് പറയുന്നത്. പുരുഷന്മാരിൽ കാണുന്ന പല സ്വകാര്യ പ്രശ്നങ്ങൾക്കും പരിഹാരമാണ് ഇവിടെ പറയുന്നത്.

ശരീരത്തിലെ സ്വകാര്യഭാഗത്തെ ലേക്കുള്ള രക്തയോട്ടം കുറയുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്. ഇതുകൂടാതെ പുകവലി ശീലവും അമിതമായ സ്ട്രസ്സ് എന്നിവ ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. അത്തരം ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയുമ്പോഴാണ് ഈ പ്രശ്നങ്ങൾ കൂടുന്നത്. ആപ്പിൾ സിഡാർ വിനാഗിരി ആണ് അതിന് ആവശ്യമുള്ളത്. ഇത് ഈ പ്രശ്നത്തിന് മാത്രമല്ല ചർമ്മത്തിലെ പ്രശ്നങ്ങൾക്കും മുടി വളർച്ചയ്ക്കും അമിതവണ്ണം കുറയ്ക്കാനും.

പ്രമേഹം കുറയ്ക്കാനും എന്നുവേണ്ട ആരോഗ്യത്തിലെ പല പ്രശ്നങ്ങൾക്കും ഗുണം ചെയ്യുന്ന ഒന്നാണ്. ഇത് ചെയ്യാൻ 2 സാധനങ്ങളാണ് ആവശ്യമായി വരുന്നത്. ആപ്പിൾ സിഡാർ വിനാഗിരി കൂടാതെ വെളുത്തുള്ളിയും. നമുക്കറിയാം നിരവധി ഗുണങ്ങളുള്ള ഒന്ന് തന്നെയാണ് വെളുത്തുള്ളിയും. വെളുത്തുള്ളിയുടെ നീര് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ആപ്പിൾ സിഡാർ വിനാഗിരിയിൽ പെക്റ്റിന് അതുപോലെതന്നെ വൈറ്റമിൻ സി എന്നിവ ഉണ്ട്. ഇത് രക്തയോട്ടം വർദ്ധിപ്പിക്കാൻ.

അതുപോലെതന്നെ വെളുത്തുള്ളിയിലെ അലിസിൻ രക്തക്കുഴലുകളിലുണ്ടാകുന്ന തടസ്സങ്ങൾ നീക്കി രക്തപ്രവാഹം ശക്തിപ്പെടുത്താൻ സഹായിക്കുന്നു. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.