അഭിമാനിയാകാൻ വേണ്ടി അധ്വാനിക്കാൻ തയ്യാറായ ഒരു കൊച്ചു കുട്ടിയുടെ കരളലിയിക്കുന്ന കഥ…

ആരുടെയെങ്കിലും മുമ്പിൽ ചെന്ന് കൈ നീട്ടുക എന്ന് എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു കാര്യമായിരുന്നു. എന്നിരുന്നാലും കഴിഞ്ഞ ദിവസം ക്ലാസ്സിൽ വച്ചേ ബാലു സാർ എന്നെ മറ്റുള്ള കുട്ടികളുടെ മുൻപിൽ വെച്ച് കളിയാക്കിയത് ഓർക്കുമ്പോൾ കൂട്ടുകാരിയായ വീണയുടെ മുൻപിൽ കൈ നീട്ടുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഞാൻ കണ്ടില്ല. അവൾ ക്ലാസിൽ നന്നായി പഠിക്കുന്ന ഒരു കുട്ടിയാണ്. കൂടാതെ വീട്ടിൽ ധാരാളം സമ്പത്തും ഉണ്ട്. അതുകൊണ്ടുതന്നെ കൂട്ടുകാരെല്ലാവരും.

   

അവളുടെ മുൻപിൽ ചെന്ന് കൈ നീട്ടി പൈസ വാങ്ങുന്നതും ഞാൻ കാണാറുണ്ട്. എന്നിരുന്നാലും അങ്ങനെ ഒന്നും ചെയ്യുക എന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. പക്ഷേ വേറെ മാർഗം ഒന്നും ഇല്ലാതായപ്പോൾ അവസാനം അവളുടെ മുൻപിൽ ചെന്ന് കൈ നീട്ടി. എനിക്കൊരു പത്തു രൂപ തരുമോ സ്റ്റാമ്പ് വാങ്ങുന്നതിന് വേണ്ടിയാണ് എന്ന് അവളോട് പറഞ്ഞു. ഒരു ചെറുപുഞ്ചിരിയോടുകൂടി അവൾ ബാഗിൽ നിന്ന് 10 രൂപയെടുത്ത് എനിക്ക് തന്നു.

ആ കാശുമായ ബാലു സാറിൻറെ അടുത്തേക്ക് ഓടി. അവിടെനിന്ന് 10 രൂപയുടെ ഒരു സ്റ്റാമ്പ് വാങ്ങി. വീട്ടിലെത്തിയതും ഉമ്മയോട് കാര്യം പറഞ്ഞു. ഉമ്മ എനിക്ക് നാളെ ഒരു പത്ത് രൂപ തരണം. എവിടെനിന്നാണ് മോനെ ഞാൻ പത്ത് രൂപ നിനക്ക് തരുക എന്ന് ഉമ്മ വളരെയധികം സങ്കടത്തോടെ കൂടി ചോദിച്ചു. സാരമില്ല മോനെ നാളെ ഞാൻ ആരുടെയെങ്കിലും.

കയ്യിൽ നിന്ന് വാങ്ങിത്തരാമെന്ന് ഉമ്മ പറഞ്ഞു. അടുക്കളയിൽ നിന്ന് അമ്മയുടെ എണ്ണിപ്പറക്കലുകളും നെടുവീർപ്പുകളും എനിക്ക് കേൾക്കാമായിരുന്നു. എന്തിനാണ് പടച്ചോനെ ഇത്ര കഷ്ടപ്പെടാനായി എന്നെ നീ പടച്ചത്. എത്ര വീടുകളിലെ പാത്രം കഴുകിയിട്ടാണ് ഞാൻ മുന്നോട്ടുപോകുന്നത്. എന്നിട്ടും എൻറെ ഗതി ഇങ്ങനെ ആയല്ലോ? തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.