ജീവിതം മാറ്റിമറിച്ച ആ ഒറ്റ ഒരു ഫോട്ടോ ആ കുടുംബത്തിന്റെ ലെവൽ തന്നെ മാറിമറിഞ്ഞു

ഒരു ഫോട്ടോ കാരണം ജീവിതം മാറിമറിഞ്ഞ് ഒരു കൊച്ചു കുടുംബം ജീവിതത്തിലെ സകല കഷ്ടപ്പാടുകളും ആണ് അവരുടെ മാറിമറിഞ്ഞത്. ഫിലിപ്പിനിലെ ഒരു റിയൽ എസ്റ്റേറ്റ് കാരനായ ജനൽ എന്ന ഒരു യുവാവ്. അദ്ദേഹം ഭക്ഷണത്തിനായി ഒരു വലിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി. ഭക്ഷണത്തിൽ ഇരിക്കുന്ന സമയത്താണ് തൊട്ടുമുമ്പിലെ ടേബിളിൽ ഒരു അച്ഛനും 2.

   

കുട്ടികളും ഭക്ഷണം കഴിക്കുന്നത് കണ്ടത് കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന് കാര്യം മനസ്സിലായി അവരുടെ ഈ കഴിക്കുന്ന ഭക്ഷണത്തിനുള്ള തുക അടയ്ക്കാൻ ഉണ്ടാക്കിയില്ല എന്നുള്ളത് ശേഷം കുറച്ചു നേരം ഇരുന്നതിനു ശേഷം അവരുടെ ഫോട്ടോയൊക്കെ എടുത്തു ശേഷം അവരുടെ അടുത്തേക്ക് പോയി. വിശേഷങ്ങൾ ഓരോന്ന് ചോദിക്കുന്നതിനിടയിൽ അദ്ദേഹം തന്നെ കഥ പറഞ്ഞു.

തനിക്ക് ഒരു സ്ട്രോക്ക് വന്നു. ശേഷം ഭാര്യ ഈ രണ്ടു മക്കളെയും വയ്യാത്ത എന്നെയും ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയി എന്നാണ് പറയുന്നത്. ശേഷം ഒരുപാട് പേരുടെ സഹായം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നു പിന്നീട് തങ്ങൾക്ക് ജീവിക്കാനുള്ള കടയും ഇതുപോലെയുള്ള കുറച്ച് ആളുകളുടെ സന്മനസ്സൽ ഇട്ടുതരികയും ചെയ്തു അതിൽ നിന്ന് കിട്ടുന്ന ചെറിയ ചെറിയ വരുമാനം.

എടുത്തുവെച്ച് മക്കൾക്ക് രുചിയുള്ള ഭക്ഷണം വാങ്ങാനായി എത്തിയതാണ് ഇവിടെ. മറ്റുള്ള ദിവസങ്ങളെല്ലാം ബ്രഡും പാലും മാത്രം കുടിച്ച ജീവിച്ച ദിവസങ്ങൾ ഉണ്ട്. തന്റെ കഥയെല്ലാം കേട്ട അദ്ദേഹം ചെയ്തത് വളരെ വലിയ ഒരു കാര്യം തന്നെയായിരുന്നു അവരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ട് എല്ലാവരോടും ഈ ഒരു കാര്യം പറയുകയും ചെയ്തു. പിന്നീടുണ്ടായത് ഞെട്ടിക്കുന്ന ചില കാര്യങ്ങളായിരുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.