ഈയൊരു ഉപ്പയെയും ഉപ്പയുടെ പുന്നാര മോളെയും ആരും കണ്ണ് വച്ചു പോവല്ലേ…

സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിയാണ് നാദിർഷ. നാദിർഷയെ അറിയാത്തവരായി ആരും തന്നെയില്ല. നമുക്കേവർക്കും സുപരിചിതനായ ഒരു നടനും നിർമ്മാതാവും എന്നതിലുപരി ഒരു ആങ്കർ കൂടിയാണ് നാദിർഷ. നാദിർഷ സിനിമ നടൻ ആവാനാണ് ആഗ്രഹിച്ചത്. എന്നാൽ കാലമദ്ദേഹത്തെ ഒരു സിനിമ നിർമാതാവായാണ് എത്തിച്ചത്. സിനിമ സംവിധായകൻ എന്ന പേരിലും പ്രശസ്ത അവതാരകൻ എന്ന പേരിലും സിനിമ നടൻ എന്ന പേരിലും മികച്ച ഹാസ്യ കലാകാരൻ എന്ന പേരിലും.

   

ഏറെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി തന്നെയാണ് നാദിർഷ. ഇപ്പോൾ നാദിർഷ അദ്ദേഹത്തിൻറെ മകളുടെ കൂടെ പാട്ടുപാടി സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്. അദ്ദേഹത്തിനെ രണ്ട് പെൺമക്കളാണ് ഉള്ളത്. മൂത്തമകളുടെ പേര് ആയിഷ എന്നും രണ്ടാമത്തെ മകളുടെ പേര് ഖദീജ എന്നുമാണ്. ആയിഷയുടെ വിവാഹം ഒരുപാട് നാൾ സോഷ്യൽ മീഡിയ കയ്യടക്കിവെച്ച ഒന്നുതന്നെയായിരുന്നു.

പ്രമുഖ വ്യവസായിയായ കാസർഗോഡ് ലത്തീഫ്ളംകേറ്റയുടെ മകൻ ബിലാലാണ് ആയിഷയുടെ ഭർത്താവ്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സിനിമാ നടൻ ദിലീപും അദ്ദേഹത്തിൻറെ ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനും വിവാഹ ചടങ്ങിൽ എത്തിച്ചേർന്നിരുന്നു. കൂടാതെ പ്രമുഖരായ മറ്റ് സിനിമ നടി നടന്മാരും ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായ മീനാക്ഷിയും നമിത പ്രമോദവും ഈ വിവാഹ ചടങ്ങ് ഏറെ ഭംഗിയാക്കിയിരുന്നു.

ഇരുവരും നാദിർഷയുടെ മക്കളുടെ സുഹൃത്തുക്കളാണ്. എന്നാൽ ഇന്ന് നാദിർഷ തന്നെ സോഷ്യൽ മീഡിയയിൽ ഒരു അടിക്കുറിപ്പോട് കൂടി ഈ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. തന്റെ മകൾ ആദ്യമായി തന്നോടൊപ്പം പാട്ടുപാടി എന്ന സന്തോഷം. കട്ടപ്പനയിലെ ഹൃതിക്റോഷൻ, അക്ബർ ആന്റണി, മേരാ നാം ഷാജി എന്നീ സിനിമകളെല്ലാം നാദിർഷായുടെ കൈയ്യൊപ്പ് പതിപ്പിച്ച സിനിമകൾ തന്നെയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.