ആരും കൊതിക്കുന്ന കുഞ്ഞാവയുടെ ആ ചിരി കണ്ടോ? നിങ്ങൾ ഇത് ഒരിക്കലും കാണാതെ പോവല്ലേ…

ഇന്നത്തെ കാലത്ത് ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല. അവനവൻറെ കാര്യം നോക്കി ജീവിതത്തിൽ മുന്നോട്ടു കുതിച്ചു പായുകയാണ് ഓരോ വ്യക്തികളും. അതിനിടയിൽ സ്വന്തങ്ങൾക്കും ബന്ധങ്ങൾക്കും സഹജീവി സ്നേഹങ്ങൾക്കും യാതൊരു വിലയും ഇല്ല. സ്വന്തം കാര്യം നോക്കുന്നതിനിടയിൽ മറ്റുള്ളവരെ സ്നേഹിക്കാനോ അവരോട് അടുത്ത് ഇടപഴകാനോ ആർക്കും സമയം കിട്ടാറില്ല. പണ്ടുകാലത്ത് അയൽപക്കങ്ങളിൽ ഉള്ളവരെ അറിഞ്ഞിരുന്ന കുട്ടികൾ ഇന്ന് തൊട്ടടുത്ത വീടുകളിൽ പോലും.

   

ഉള്ളവരെ ഒട്ടും അറിയാത്ത അവസ്ഥയിൽ ആയിരിക്കുകയാണ്. എന്തിനേറെ പറയുന്നു സ്വന്തം വീട്ടിൽ മാതാപിതാക്കളിൽ നിന്നുള്ള സ്നേഹം പോലും ആ കുഞ്ഞുമക്കൾക്ക് എന്ന് ലഭിക്കുന്നില്ല. വലിയ വലിയ ആർഭാട ജീവിതങ്ങൾക്ക് അകത്ത് ഒതുങ്ങി കൂടുകയാണ് ഇന്ന് കുഞ്ഞുമക്കൾ. അവർക്ക് ചിരിക്കാൻ കളിക്കാനോ തുറന്ന സംസാരിക്കാനോ സ്നേഹം പങ്കുവയ്ക്കാനോ എന്ന് ആരുമില്ല. അതുകൊണ്ടുതന്നെ പുറത്ത് എവിടെ നിന്ന് സ്നേഹം കിട്ടിയാലും ആ കുഞ്ഞുങ്ങൾക്ക് ഒരുപാട് സന്തോഷമാണ്.

വീട്ടിൽ അടച്ചിടപ്പെട്ട കുഞ്ഞുമക്കൾ എല്ലാം ഇന്ന് ഡിപ്രഷന്റെ ഒരു അവസ്ഥയിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വേളയിലാണ് ഏവരുടെയും മനസ്സിനെ സന്തോഷിപ്പിക്കുന്ന ഇത്തരത്തിലുള്ള വീഡിയോകളുടെ പ്രാധാന്യം നമുക്ക് മനസ്സിലാകുന്നത്. ഒരു ബസ്സിന്റെ ഡ്രൈവർ ഒരു കൊച്ചു കുഞ്ഞിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്നതാണ് വീഡിയോയിൽ നമുക്ക് കാണാൻ കഴിയുക. പക്ഷേ അദ്ദേഹം ഓടിച്ചു കൊണ്ടിരിക്കുന്ന ബസ്സിൽ അല്ല ആ കുഞ്ഞ് ഉള്ളത്.

അദ്ദേഹത്തിന് മുൻപിൽ പോയിരുന്ന കാറിന്റെ ബാക്ക് സീറ്റിലായി പുറകിലോട്ട് തിരിഞ്ഞിരുന്ന് ബസ് ഡ്രൈവറോട് കൊഞ്ചിക്കുഴയുകയും അദ്ദേഹത്തിനെ കൈവീശി കാണിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരു കുഞ്ഞിനെയാണ് നമുക്ക് കാണാൻ കഴിയുക. അവളുടെ ആ കളിയും ചിരിയും കണ്ടാൽ ഡ്രൈവർ അവളുടെ ആരൊക്കെയോ ആണ് എന്ന് നമുക്ക് തോന്നിപ്പോകും. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.