മകളെ ഗവൺമെൻറ് ജോലിക്കാരനെ കൊണ്ട് കെട്ടിക്കാൻ വെച്ച അച്ഛനു കിട്ടിയ പണി കണ്ടില്ലേ…

പതിവുപോലെ അന്നും ബ്രോക്കർ കുമാരേട്ടന്റെ കൂടെ പെണ്ണ് കാണാൻ പോയതായിരുന്നു സന്ദീപ്. കുമാരേട്ടൻ സന്ദീപിനെ വീടിൻറെ പുറത്തു നിർത്തി പെണ്ണിൻറെ വീടിനകത്തേക്ക് കയറിപ്പോയി. അകത്തുനിന്ന് പെണ്ണിൻറെ അച്ഛൻറെയും കുമാരേട്ടന്റെയും സംസാരം പുറത്തുനിന്ന് കേൾക്കുകയായിരുന്നു സന്ദീപ്. കുമാരേട്ടൻ മേനോനോട് പറയുകയായിരുന്നു ചെക്കനെ കൃഷിപ്പണിയാണ്. അപ്പോൾ മേനോൻ പറഞ്ഞ മറുപടി സന്ദീപിനെ ഞെട്ടിക്കുന്നതായിരുന്നു.

   

ബാങ്ക് ജോലിക്കാരിയായ എൻറെ മകളെ ഒരു കൃഷിപ്പണിക്കാരന് കല്യാണം കഴിച്ചു കൊടുക്കാൻ എനിക്ക് മനസ്സില്ല എന്നത്. അപ്പോൾ കുമാരേട്ടൻ സന്ദീപിനെ കുറിച്ച് പൊക്കി പറയുന്നത് കേട്ടു. കൃഷിപ്പണിയാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. നല്ല ഒരു പലചരക്ക് കടയുണ്ട്. കൂടാതെ അത്യാവശ്യത്തിന് സ്ഥലവും കൃഷിയും ഉണ്ട്. മൂന്നാല് പൈക്കളും അവർക്കുണ്ട്. ഇതെല്ലാം പറഞ്ഞപ്പോഴും മേനോൻ കളിയാക്കുന്ന രീതിയിൽ കുമാരേട്ടനോട് മറുപടി പറയുകയായിരുന്നു. ഇത്രയും പഠിച്ച ബാങ്കിൽ ജോലി.

നേടിയ എൻറെ മകൾക്ക് പാല് കുടിക്കുന്ന ശീലം ഒന്നുമില്ല. പിന്നെ ഒരു മഴയോ കാറ്റ് വന്നാൽ മതി കപ്പയും ചേനയും ഒക്കെ പോയി കൊള്ളും എന്നെല്ലാം. ഇതെല്ലാം കേട്ട് സന്ദീപിന്റെ മനസ്സിൽ വിഷമവും അതോടൊപ്പം ദേഷ്യവും ഉണ്ടായിയെങ്കിലും അദ്ദേഹം അതൊന്നും പുറത്തു കാണിച്ചില്ല. കുമാരേട്ടൻ പുറത്തുവന്നപ്പോൾ സന്ദീപ് ചോദിച്ചു എന്തായി കുമാരേട്ടാ എന്ന്. വാ മോനെ നമുക്ക് അപ്പുറത്ത് ഒരു പെണ്ണുണ്ട് ആ പെൺകുട്ടിയെ കണ്ടിട്ട് വരാമെന്നായി കുമാരേട്ടൻ.

ഇവിടെ പെണ്ണുകാണാൻ വന്നിട്ട് അപ്പുറത്താണ് പെണ്ണിനെ കാണാൻ പോകുന്നത് എന്ന് സന്ദീപ് കുമാരേട്ടനോട് ചോദിച്ചു. അപ്പോൾ കുമാരേട്ടൻ പറഞ്ഞു. അതല്ല അപ്പുറത്ത് ഇതിലും നല്ല കുട്ടിയാണ് എന്ന് പറഞ്ഞു. അപ്പോൾ സന്ദീപ് കുമാരേട്ടനോട് പറഞ്ഞു. ഇനി ഒന്നും മറക്കേണ്ട. അകത്തു പറയുന്നതെല്ലാം ഞാൻ കേട്ടു. ഗവൺമെൻറ് ജോലിക്കാർക്ക് അയാൾ പെണ്ണ് കൊടുക്കുള്ളൂ അല്ലേ എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.