ഈ ഭരണാധികാരി അച്ഛനോടുള്ള സ്നേഹം പ്രകടമാക്കുന്നത് ക്രൂരതയിലൂടെ…

ഉത്തരകൊറിയയിലെ ഒരു ഭരണാധികാരിയായിരുന്നു കിങ് ചു ഉൻ. വളരെ കോപിഷ്ഠനായ ഇദ്ദേഹം വളരെയധികം ക്രൂരമായിട്ടാണ് തന്റെ നാട്ടിലെ ജനങ്ങളോട് പെരുമാറിയിരുന്നത്. രാജാവിനും രാജ്യത്തിനും എതിരായി ആരെങ്കിലും ഒരു ചെറുവിരൽ പോലും അനക്കിയാൽ അദ്ദേഹം അത് മുളയിലെ നുള്ളി കളയുമായിരുന്നു. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലെ നേതാക്കളെല്ലാം ഇദ്ദേഹത്തെ വിമർശിക്കാറുണ്ടായിരുന്നു. എങ്കിലും അദ്ദേഹം അദ്ദേഹത്തിന്റെ സ്വഭാവത്തിൽ യാതൊരു തരത്തിലുള്ള മാറ്റങ്ങളും വരുത്തിയിരുന്നില്ല.

   

ഒരു ചെറിയ തെറ്റിന് പോലും വലിയ ശിക്ഷയാണ് അദ്ദേഹം നൽകിയിരുന്നത്. കൂടാതെ സ്വേച്ഛാധിപതിയായി വാഴുന്ന ഒരു രാജാവ് കൂടിയായിരുന്നു അദ്ദേഹം. കൊറിയയിലെ ഇത്തരം ഭരണങ്ങൾക്കെതിരെ ആര് ശബ്ദമുയർത്തിയാലും അദ്ദേഹം അവരെ അടിച്ചമർത്തുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ജന്മദിനം വന്നെത്തിയത്. ആ ദിവസം വന്നെത്തിയപ്പോൾ അതിനു മുൻപായി തന്നെ വളരെയധികം പരിപാടികൾ അദ്ദേഹം ആസൂത്രണം.

ചെയ്തിരുന്നു. എന്നാൽ അന്ന് അദ്ദേഹത്തിന്റെ ഇഷ്ട പൂക്കൾ കൊണ്ട് ആ പരിസരം മുഴുവൻ അലങ്കരിക്കാൻ അദ്ദേഹം തീരുമാനിച്ചത്. അങ്ങനെ തോട്ടക്കാർക്ക് അത് ചെയ്യാൻ ആയിട്ടുള്ള ആജ്ഞയം നൽകുകയുണ്ടായി. എന്നാൽ ആ പിറന്നാൾ ദിവസത്തിൽ ആ പൂക്കൾ വിരിഞ്ഞില്ല. ഫെബ്രുവരി പതിനാറാം തീയതി വിരിയേണ്ട ആ പൂക്കൾ കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം മൂലം അന്നേദിവസം ഭാഗികമായി മാത്രമേ വിരിഞ്ഞിരുന്നുള്ളൂ. എന്നാൽ ഇതിൽ കോപിഷ്ഠനായ അദ്ദേഹം.

തോട്ടക്കാർക്ക് വലിയ ശിക്ഷ തന്നെയാണ് നൽകാനായി തയ്യാറായത്. കർശന നിയമത്തിലൂടെ അവരെ ജയിലുകൾ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ലേബർ ക്യാമ്പുകളിൽ മൂന്നുമാസത്തേക്ക് തടവിൽ വയ്ക്കുകയാണ് ചെയ്തത്. എന്നാൽ പൂക്കൾ വിരിയാത്തത് തൊഴിലാളികളുടെ കുറ്റം കൊണ്ടല്ല എന്ന് മനസ്സിലാക്കാനായി അദ്ദേഹം ശ്രമിച്ചതുമില്ല. അവരെ ക്രൂരമായി ശിക്ഷിക്കാൻ ആണ് അദ്ദേഹം തയ്യാറായത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.