മകൻ വിദ്യാഭ്യാസ പുരസ്കാരം വാങ്ങുന്നത് കാണാൻ പോയ അമ്മയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയേണ്ടേ…

10 അമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ല എന്ന് പറയുന്നത് നിങ്ങൾ കേട്ടിട്ടില്ലേ. ഓരോ മക്കൾക്കും വേണ്ടി തങ്ങളുടെ ജീവിതം മാറ്റി വെച്ചവരാണ് ഓരോ അമ്മമാരും. അവർ എത്രമേൽ കഷ്ടപ്പെട്ടാലും തങ്ങളുടെ മക്കൾ നല്ല രീതിയിൽ വളരണം എന്ന് അവർ ആഗ്രഹിക്കുന്നു. വിവേക് പഠനത്തിൽ മിടുക്കനായിരുന്നു. അവനെ പ്ലസ്ടുവിൽ എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ട്. വിദ്യാഭ്യാസ മന്ത്രി അവനെ ആദരിക്കുന്ന ചടങ്ങാണ് അവിടെ നടക്കുന്നത്.

   

ഒരു ആനിവേഴ്സറി ദിവസമായിരുന്നു. ആ ദിവസത്തിൽ തന്റെ അമ്മ തന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. അമ്മയോട് സ്കൂളിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അമ്മ അവനെ തിരുത്തി. അമ്മയുടെ ശരീരമാകെ പാണ്ടാണ്. അമ്മ സ്കൂളിലേക്ക് വന്നാൽ നിന്റെ കൂട്ടുകാർ പഴയതുപോലെ നിന്നെ കളിയാക്കും. അതുകൊണ്ട് അമ്മ വരുന്നില്ല. മോൻ പോയി ആദരവ് ഏറ്റുവാങ്ങി തിരിച്ചുവരിക എന്ന് അവർ അവനോട് പറഞ്ഞു. പക്ഷേ അത് കേട്ടപ്പോൾ അവനെ ഏറെ സങ്കടമായി.

അമ്മ വരുന്നില്ലെങ്കിൽ ഞാനും പോകുന്നില്ല എന്ന് അവൻ പറഞ്ഞു. ഗത്യന്തരമില്ലാതെ അമ്മ അവനോടൊപ്പം പോകാനായി തയ്യാറെടുത്തു. സ്കൂളിലെത്തിയ അമ്മ പിന്നിൽ ഒറ്റയ്ക്കിരിക്കുന്നത് കണ്ടു അവൻ വന്ന് അമ്മയോട് മുൻപിലേക്ക് വന്നിരിക്കാനായി ആവശ്യപ്പെട്ടു. എന്നിരുന്നാലും അമ്മ അതിന് വിസമ്മതിച്ചു. അമ്മ പിന്നിൽ തന്നെ ഇരുന്നു. അങ്ങനെ വിദ്യാഭ്യാസ മന്ത്രിയെ സ്റ്റേജിലേക്ക് ക്ഷണിച്ചു.

അദ്ദേഹം സ്റ്റേജിലേക്ക് കയറി വന്നു. പിന്നീട് വിവേകിനെയും വേദിയിലേക്ക് ക്ഷണിക്കുകയുണ്ടായി പുരസ്കാരം ഏറ്റു വാങ്ങാൻ. അപ്പോൾ അവൻ അധ്യാപകരോട് പറഞ്ഞു. ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. എനിക്ക് പുരസ്കാരം എന്റെ അമ്മയിൽ നിന്ന് ഏറ്റുവാങ്ങണം എന്നാണ് ആഗ്രഹം എന്ന്. അങ്ങനെ വിദ്യാഭ്യാസ മന്ത്രിയും അധ്യാപകരും ചേർന്ന് അവന്റെ അമ്മയെ വേദിയിലേക്ക് ക്ഷണിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.