പിറന്നാൾ ദിനത്തിൽ വീട്ടിൽ വന്ന സെയിൽസ് ഗേളിനോട് യുവാവ് ചെയ്തത് എന്താണെന്ന് അറിയണ്ടേ…

ഇന്ന് ശ്രീജിത്തിന്റെ പിറന്നാളായിരുന്നു. വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് തന്നെ അവൻ ടിവി വെച്ച് മൊബൈലിൽ ഏതെല്ലാമോ വീഡിയോകളും കാർട്ടൂണുകളും കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് പുറത്ത് ആരോ വന്നിട്ടുണ്ടെന്ന് അവനെ മനസ്സിലായത്. നോക്കിയപ്പോൾ എന്തെല്ലാമോ ചെറുകിട സാധനങ്ങൾ വിൽക്കുന്ന ഒരു പെൺകുട്ടി അവിടെ വന്നു നിൽക്കുന്നു. അപ്പോൾ അവനെ മനസ്സിലായി മനസ്സിലായി അവൾ പ്രമോഷന്റെ ഭാഗമായി വന്നിട്ടുള്ളതാണെന്ന്.

   

അപ്പോൾ ആ പെൺകുട്ടിയോട് ശ്രീജിത്ത് ചോദിച്ചു നീ ഭക്ഷണം വല്ലതും കഴിച്ചോ എന്ന്. കഴിച്ചു എന്ന് അവൾ മറുപടി പറഞ്ഞു. എന്നാൽ അവളുടെ മുഖത്തെ ക്ഷീണം കണ്ടപ്പോൾ തന്നെ അവൻ മനസ്സിലായി അവൾ ഒന്നും കഴിച്ചിട്ടില്ലെന്ന്. അകത്തേക്ക് വരൂ ഇന്നെന്റെ പിറന്നാളാണ് അല്പം ഭക്ഷണവും പായസവും എല്ലാം കഴിക്കാമെന്ന് അവളോട് പറഞ്ഞപ്പോൾ അവൾ അത് നിരസിച്ചു.

അവൻ പറഞ്ഞു വരൂ എന്നാലും കഴിക്കാം അച്ഛനും അമ്മയും ഇവിടെ ഇല്ല. അവർ ഒരു കല്യാണത്തിന് പോയിരിക്കുകയാണ്.അതുകൊണ്ടു തന്നെ നീ വരൂ നമുക്ക് അല്പം ഭക്ഷണം കഴിക്കാമെന്ന് അവളോട് പറഞ്ഞു. മടിച്ചു മടിച്ച ആണെങ്കിലും അവൾ അകത്തേക്ക് വന്നു. ഭക്ഷണം കഴിക്കാനായി മേശയിൽ ഇരുന്നു. രണ്ടുപേർക്കുമായി ശ്രീജിത്ത് വിളമ്പി. നിന്റെ പേര് എന്താണെന്ന് അവളോട് ചോദിച്ചു. മീനാക്ഷി എന്നാണെന്ന് അവൾ മറുപടി പറഞ്ഞു.

മീനാക്ഷിയുടെ വീട്ടിൽ ആരെല്ലാം ഉണ്ട്? നീ എന്തിനാണ് ഈ പണിക്ക് പോകുന്നത് എന്നെല്ലാം അവളോട് ചോദിച്ചു. വീട്ടിൽ അമ്മയും അനുജനും അനുജത്തിയും ആണ് ഉള്ളത്. അമ്മയ്ക്ക് മരുന്നിനും അനുജനെയും അനുജത്തിയുടെയും പഠിപ്പിക്കാനും വേണ്ടിയിട്ടാണ് ഞാൻ ഈ പണിക്ക് പോകുന്നത് എന്ന് അവൾ മറുപടി കൊടുത്തു. ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല എന്ന് നിങ്ങൾക്ക് എങ്ങനെയാണ് മനസ്സിലായത് എന്ന് അവൾ ശ്രീജിത്തിനോട് ചോദിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.