നിനക്കെന്റെ കൂടെ ഇറങ്ങി വന്നൂടെ ഇനി എത്ര നാൾ ഞാൻ കാത്തിരിക്കണം ഇറങ്ങി നാട്ടുവഴിയിലൂടെ നടക്കുമ്പോൾ സാധാരണ ഞങ്ങൾ കാണാറുള്ളഭാഗത്ത് മാഹി കാത്തുനിൽക്കുന്നുണ്ടായിരുന്നു. കുഴിമാടത്തിൽ പോയി കരഞ്ഞു. മഹിയെ നോക്കി ഞാൻ നോക്കി ചിരിച്ചു. അമ്മയുടെ കുഴിമാടത്തിൽ പോയി കരയുമ്പോഴാണ് എനിക്ക് കുറച്ച് ആശ്വാസം കിട്ടുന്നത് ഒരാഴ്ചയിലെ ദുഃഖം മുഴുവൻ ഞാൻ അവിടെ തീർക്കും.
ജാതിയും സാമ്പത്തികം നമ്മൾ പ്രണയിക്കുന്നത് വീട്ടുകാർ അംഗീകരിച്ചില്ല ക്രിസ്ത്യാനിയായ ഞാൻ മഹേഷിനെ സ്നേഹിച്ചത് തന്നെ എന്നാണ് എല്ലാവരും പറയുന്നത് കുടുംബഭാരംഗം ഉണ്ടാക്കി പോലും പക്ഷേ ഞാൻ തെറ്റുകാരിയാണോ ഇന്നുവരെ ഈ കുടുംബത്തിന് വേണ്ടിയാണ് ഞാൻ ജീവിച്ചത് കഷ്ടപ്പെട്ട് പഠിച്ചു. മൂത്തമകൾ ആയതുകൊണ്ട് ബിരുദം കഴിഞ്ഞതും ഒരു ജോലി ചെയ്തു എല്ലാവരെയും നോക്കി അനിയത്തി വിവാഹം കഴിച്ചു.
വിവാഹം കഴിഞ്ഞു എന്നിട്ടും ഞാനിവിടെ കഴിയുന്നു. അച്ഛനെ നോക്കാൻ വീട്ടിൽ ആളില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞാൽ പോരെ അത് നാത്തൂൻ ചെയ്യില്ല.. അച്ഛന്റെ കാലം കഴിഞ്ഞാൽ എനിക്ക് ആരുണ്ട് ഇനിയെങ്കിലും എന്നെ മഹിക്ക് കൊടുത്തു കൂടെ വീട്ടുകാരെ വേദനിപ്പിച്ച് മഹിയുടെ കൂടെ ഇറങ്ങി ചെല്ലുവാൻ എനിക്ക് വയ്യ ഈ വീട്ടിൽ തന്നെ മനസ്സിലാക്കുവാൻ ആരുമില്ല.
എന്റെ സങ്കടം കാണുവാൻ ആരുമില്ല വീട്ടിലെത്തിയതും കണ്ടു അനിയത്തിയും ഭർത്താവും വന്നിരിക്കുന്നു. ബാബു അവളുടെ ഭർത്താവിനെ നോക്കി ചിരിച്ചു അവൾ എന്നെ നോക്കുക പോലും ചെയ്യാതെ അകത്തേക്ക് പോയി. നാത്തൂനെ കിട്ടിയതോടുകൂടി അവൾ എന്നെ ഇപ്പോൾ മൈൻഡ് ചെയ്യാറില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.