ദൈവത്തിന്റെ കരങ്ങളായി ഡെലിവറി മാൻ ആ കുഞ്ഞിന് സംഭവിച്ചത് കണ്ടോ

ദൈവത്തിന്റെ കരങ്ങൾ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ കുട്ടിയെ പറന്നുവന്ന രക്ഷിച്ച ഡെലിവറി സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്ന ഈ ഒരു വീഡിയോ ആണ് ഇപ്പോൾ ചർച്ച വിഷയമാകുന്നത് കാരണം. ദൈവദൂതനെ പോലെ പാഞ്ഞു വന്ന് രണ്ടു വയസ്സുകാരിയുടെ ജീവൻ രക്ഷിച്ച ഒരു ഡെലിവറിയുടെ ആണിത്. ആരുടെയും നെഞ്ചിടിപ്പ് കൂട്ടുന്ന.

   

വീഡിയോയുടെ ക്ലൈമാക്സിലാണ് സൂപ്പർമാനെ പോലെ ഇദ്ദേഹം പാഞ്ഞുവന്ന് ആ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നത്. 31 വയസ്സുള്ള അവിടെ ഒരു ഡെലിവറി മാൻ ആയിട്ടാണ് ജോലി ചെയ്യുന്നത്. വാഹനവുമായി ഒരു ഫ്ലാറ്റിന്റെ താഴെ ഡെലിവറിക്ക് വന്നതായിരുന്നു ഒരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നത് ഒരു കുട്ടി ബാൽക്കണിയുടെ പുറത്ത് വീഴാറായി നിൽക്കുന്നു അതും.

12മത്തെ നിലയിൽ നിന്നും. പിന്നെ അദ്ദേഹം ഒന്നും ആലോചിച്ചില്ല തന്റെ വാഹനത്തിൽ നിന്നും ചാടിയിറങ്ങി അടുത്തുള്ള വലിയ മതിൽ ചാടി കടന്ന് അവിടെ നിന്നിരുന്ന ഇരുമ്പ് കമ്പിയിൽ കൂടി വലിഞ്ഞു കേറി. ആ ഷീറ്റെ മുകളിൽ കയറിയിരുന്നു ആ കുട്ടി വീണതും ഒരുമിച്ചായിരുന്നു എന്നാൽ ഒരു ക്രിക്കറ്റ് എങ്ങനെ ഒരു ടൈപ്പ് ചെയ്ത് പിടിക്കുമോ അതേപോലെയായിരുന്നു.

താഴെ വീണ ആ കുട്ടിയെ അദ്ദേഹം തന്നെ കൈകളിൽ സുരക്ഷിതമായി പിടിച്ചത്. ഈ സംഭവം എല്ലാം അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞു ദൃശ്യങ്ങൾ പുറത്തുവന്ന നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിആയി മാറിയത് നിരവധി പേരാണ് ഡെലിവറി ബോയ് ആശംസകൾ നേരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.