വിശന്നു കരഞ്ഞ കുഞ്ഞിനെ പാല് കൊടുക്കാൻ ശ്രമിച്ച അമ്മയെ അശ്ലീലം പറഞ്ഞു ചില മധ്യവയസ്കർ എന്ന ചുട്ട മറുപടി കൊടുത്തു കോളേജ് വിദ്യാർത്ഥികളും

കുഞ്ഞിനെ പാല് കൊടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീയെന്ന പരിഗണന കൊടുക്കാതെ അവൾ അമ്മയെ എന്ന് പോലും പരിഗണന കൊടുക്കാതെ അശ്ലീലം പറഞ്ഞു മധ്യവയസ്കർ. ഇതിനെ നല്ല ചുട്ട മറുപടി കൊടുത്തതാണ് കോളേജ് വിദ്യാർത്ഥികൾ രംഗത്തേക്ക് വന്നത്. തന്റെ ജീവനായ കുഞ്ഞ് ഒന്ന് ചെറുതായി കരഞ്ഞാൽ ഞെട്ടുന്നവരാണ് അമ്മമാർ അത് അമ്മമാർക്ക് തന്റെ മക്കളോടുള്ള സ്നേഹവും ഉള്ളതുകൊണ്ടാണ് അവർക്ക് സഹിക്കാനാകുമോ.

   

അത് എത്ര തിരക്കുള്ള സ്ഥലത്താണെങ്കിലും കുഞ്ഞുങ്ങൾ കരഞ്ഞു കഴിഞ്ഞാൽ അമ്മമാർ പാല് കൊടുക്കും. ഒരു കുഞ്ഞുമായി ഒരു അമ്മയെത്തിയത് അമ്മയെ കണ്ടപ്പോൾ സീറ്റിൽ ഇരുന്ന ഒരു ചേച്ചി എണീറ്റു കൊടുത്തു. കുഞ്ഞൊന്ന് കരഞ്ഞു കഴിഞ്ഞാൽ അപ്പോൾ അമ്മയുടെ മുഖത്ത് പരിഭ്രമം ഒന്ന് കണ്ടു. കാരണം കുഞ്ഞ് വിശന്നിട്ട് ആകും കരയുന്നതെന്ന് അമ്മയ്ക്ക് മനസ്സിലായി. കുഞ്ഞിനെ പാല് കൊടുക്കാൻ ഒരുങ്ങിയ സമയത്ത് അതാ വരുന്നു.

അശ്ലീല കമന്റുകൾ ചെറുപ്പക്കാരും ആകും എന്ന് കരുതി നോക്കിയപ്പോൾ അല്ല അത് മധ്യവയസ്കർ ആണ് എന്ന് മനസ്സിലായത്. മാത്രമല്ല അവർ അല്പം അധികം മദ്യപിച്ചിട്ടുണ്ട്. എന്നാൽ ഇതൊക്കെ കേട്ട് നിന്ന ഒരു അഞ്ച് ചെറുപ്പക്കാർ ആ അമ്മയുടെ മുമ്പിലേക്ക് നിരന്നു നിന്നു. ഞങ്ങൾ പെൺകുട്ടികൾ ചെയ്യണമെന്ന് കരുതിയ കാര്യമാണ് ആ അഞ്ച് ആൺകുട്ടികൾ അവിടെ ചെയ്തത്.

അത്രയും സ്ത്രീകൾ അവിടെ നിന്നിട്ട് അതിനൊരു പരിഹാരം കാണാൻ താമസിച്ചപ്പോൾ ഈ അഞ്ചു ചെറുപ്പക്കാർ പെട്ടെന്ന് തന്നെ അതിനുള്ള പരിഹാരം കാണുകയും അവരെ കണ്ടപ്പോൾ ശരിക്കും ഒരു ബഹുമാനം തന്നെ തോന്നുകയുമായിരുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : First Show