അമ്മമ്മയുടെ കൂടെ അമ്മയുടെ ഡാൻസ് കാണാനായി പോയ കുഞ്ഞ് ചെയ്തത് കണ്ടോ

സ്വന്തം അമ്മയുടെ ഡാൻസിന്റെ പെർഫോമൻസ് കാണാനായി അമ്മമ്മ കുഞ്ഞിനെയും കൈപിടിച്ച് സ്റ്റേജിന്റെ അടുത്തേക്ക് പോയി. ആദ്യമൊക്കെ അമ്മയുടെ വസ്ത്രധാരണം ഒക്കെ കണ്ട് ആ കുഞ്ഞ് കൗതുകത്തോടെ നോക്കിയിരുന്നു. അതിനുശേഷം അമ്മ കളിച്ചു തുടങ്ങിയപ്പോൾ കുഞ്ഞാകട്ടെ തലയിലിരുന്ന ടർക്കി മുഖം വരെ മൂടി ഒളിഞ്ഞു നോക്കിയാണ് കണ്ടിരുന്നത്.

   

ഇത് ആരോ സോഷ്യൽ മീഡിയയിലൂടെ ഇട്ടു പലരും പല കമന്റുകളാണ് പറയുന്നത് അമ്മയുടെ നൃത്തം കാണാൻ നാണക്കേട് ആയതുകാരണം ആയിരിക്കാം കുഞ്ഞ് തലയിലൂടെ തർക്കി പൊതച്ചിരിക്കുന്നത് എന്നും അതാണ് ഒളിഞ്ഞു നോക്കുന്നത് എന്നും തുടങ്ങി നിരവധി കമന്റുകളാണ് ഇതിനടിയിലൂടെ വരുന്നത്. കണ്ടു കഴിഞ്ഞാൽ ആർക്കും ഒന്ന് കൗതുകം തോന്നും. കാരണം ആ കുഞ്ഞ് ഇടയ്ക്ക് കണ്ണുപൊത്തുകയും പിന്നീട് അമ്മയെ നോക്കുകയും.

അങ്ങനെ ഒളിച്ചും ഒക്കെ ആ കുഞ്ഞ് നോക്കി ഡാൻസ് കാണുകയായിരുന്നു അമ്മയുടെ കോലം എന്തെന്ന് കരുതിയാണോ അതോ പേടിച്ചിട്ടാണോ ഒന്നും തന്നെ അറിയില്ല ആ കുഞ്ഞ് വളരെയേറെ അത്ഭുതത്തോടെയാണ് ആ നൃത്തങ്ങൾ ഒക്കെ കണ്ടിരുന്നത്. ഒരുപാട് പേര് കളിക്കുന്നുണ്ടെങ്കിലും അവളുടെ അമ്മയെ മാത്രമാണ് ആ കുഞ്ഞ് നോക്കിയിരുന്നത് അമ്മയുടെ നിർത്തത്തിന് ശേഷം.

അമ്മയുടെ അടുത്തേക്ക് പോകാൻ ഒരു ചമ്മലും ആ കുഞ്ഞു കാണിച്ചു വീഡിയോ കണ്ടിരിക്കാൻ തന്നെ നമുക്ക് അത്രയേറെ രസം തോന്നുന്ന ഒരു കാഴ്ച തന്നെയാണ്. ഒരുപാട് വീഡിയോകളാണ് കുഞ്ഞുങ്ങളുടെ തായ് രസകരമായ ചില വീഡിയോകൾ കാണുന്നത്. അത്രയേറെ ആസ്വദിച്ച് ഇരുന്നുപോകും ചിലപ്പോൾ നാം ആ വീഡിയോകളിൽ. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.