രണ്ടു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ദൈവതുല്യനായി 14 വയസ്സുകാരൻ. ആരും ഇത് കാണാതെ പോകല്ലേ…

നമുക്ക് ഓരോരുത്തർക്കും നമ്മുടെ ജീവനിൽ വളരെയധികം പേടിയുണ്ട്. ഏതെങ്കിലും ഒരു അപകടം വരുന്നുണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ സ്വയരക്ഷയ്ക്ക് വേണ്ടി നാം എന്തെങ്കിലുമൊക്കെ ചെയ്യാറുണ്ട്. മറ്റുള്ളവരുടെ ജീവനേക്കാൾ നാം നമ്മുടെ ജീവന് തന്നെയാണ് പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ ഇവിടെ നേരെ തിരിച്ചാണ് സംഗതി. ഒരു രണ്ടു വയസ്സ് മാത്രം പ്രായം വരുന്ന കുഞ്ഞ് ഒരു കുഴൽ കിണറിനകത്തേക്ക് വീഴുകയാണ്.

   

ആ കുഞ്ഞിനെ രക്ഷിക്കാൻ ആ രാജ്യത്തുള്ള എല്ലാ സംവിധാനങ്ങളും ശ്രമം നടത്തുന്നു. എന്നാൽ ആ ശ്രമങ്ങളെ എല്ലാം വിഫലമാക്കിക്കൊണ്ട് ആ കുഞ്ഞിനെ രക്ഷിക്കാനായി സാധിക്കുന്നില്ല. ഏതൊരു കാരണവശാലും കുഞ്ഞിനെ പുറത്തെടുക്കുക സാധ്യമല്ല. യന്ത്രങ്ങളെല്ലാം പരാജയപ്പെട്ട് നിൽക്കുന്ന സമയത്ത് ഇനി ഒരു വ്യക്തി ആ കുഴൽ കിണറിനകത്തേക്ക് ഇറങ്ങിയ ആ കുഞ്ഞിനെ എടുക്കുക എന്നത് മാത്രമായിരുന്നു സാധ്യത.

എന്നാൽ മുതിർന്ന ആളുകൾക്ക് കുഴൽ കിണറിനെ അകത്തേക്ക് ഇറങ്ങുക വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കുഞ്ഞുങ്ങൾക്ക് മാത്രമാണ് കുഴൽ കിണറിനെ അകത്തേക്ക് ഇറങ്ങാൻ സാധിക്കുക. ഇത്തരത്തിൽ ഏതു കുഞ്ഞാണ് ആ കൊച്ചു കുഞ്ഞിനെ എടുക്കാനായി കുഴൽക്കിണറിനെ അകത്തേക്ക് ഇറങ്ങുക. ഈ സമയത്താണ് ഞാൻ ഇറങ്ങി കൊള്ളാം എന്ന് പറഞ്ഞ് ഒരു 14 വയസ്സ് മാത്രം പ്രായം വരുന്ന ബാലൻ ധൈര്യസമേതം മുന്നോട്ടുവരുന്നത്.

അവൻ വളരെ ശക്തമായി തന്നെ പറയുകയാണ് ഒരു പേടിയും കൂടാതെ ഞാൻ കിണറ്റിൽ ഇറങ്ങിക്കോളാം എന്ന്. എല്ലാവർക്കും വളരെയേറെ ആശങ്കയുണ്ടെങ്കിലും ഏറെ സന്തോഷവുമുണ്ട്. അങ്ങനെ അധികൃതരുടെ സഹായത്തോടുകൂടി ആ 14 വയസ്സുകാരനെ കെട്ടി കുഴൽക്കിണറിനെ അകത്തേക്ക് ഇറക്കുകയാണ്. അവൻ യാതൊരു സങ്കോചവും കൂടാതെ കിണറ്റിൽ ഇറങ്ങി ആ കുഞ്ഞിനെയും എടുത്ത് പുറത്തേക്ക് വരുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.