കുഞ്ഞാവയുടെ അവസാന ആഗ്രഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ചു മാതാപിതാക്കൾ…

മാതാപിതാക്കൾക്ക് ഏറെ പ്രിയങ്കരങ്ങൾ തന്നെയാണ് തങ്ങളുടെ കുഞ്ഞുമക്കൾ. അവർ എത്ര ചെറുതായാലും എത്രമേൽ വളർന്നാലും മാതാപിതാക്കൾക്ക് എന്നും അവർ മക്കൾ തന്നെയാണ്. അവരുടെ മനസ്സിൽ ഒരിക്കലും വളരാത്ത ഒന്നുതന്നെയാണ് തങ്ങളുടെ മക്കൾ. തങ്ങളുടെ മക്കൾക്ക് ഒരു ചെറിയപോറൽ പോലും സംഭവിച്ചു എന്ന് അറിഞ്ഞാൽ പോലും എത്രയും അധികം അവരുടെ മനസ്സ് വേദനിക്കും എന്ന് പറഞ്ഞറിയിക്കാൻ സാധിക്കുകയില്ല. ഇവിടെ കിലൻ എന്നൊരു ആൺകുട്ടി ഉണ്ടായിരുന്നു.

   

അവൻ കാൻസർ ബാധിതനായിരുന്നു. കാൻസർ ബാധിച്ച അവൻ മരണത്തോട് മല്ലടിക്കുകയായിരുന്നു. അവനെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ പോലും കയ്യൊഴിഞ്ഞതായിരുന്നു അവന്റെ കേസ്. അവർ പറഞ്ഞു അവന്റെ മാതാപിതാക്കളോട് ഈ കുഞ്ഞ് ഇനി എത്രയും പെട്ടെന്ന് അവന്റെ അവസാന നാളുകൾ എണ്ണി തീർക്കുമെന്ന്. ഇതുകേട്ടതും അവന്റെ മാതാപിതാക്കൾക്ക് വളരെയധികം സങ്കടമായി.

നമുക്കും സഹിക്കാൻ കഴിയില്ലല്ലോ ഇത്തരം വാർത്തകൾ. അത്തരത്തിൽ അവർക്കും ഉണ്ടായി ഒരുപാട് മനോവേദന. എന്നാൽ തങ്ങളുടെ കുഞ്ഞിനെ അവസാന നാളുകൾവന്നെത്തി എന്ന് മനസ്സിലാക്കിയ അവർ അവനെ സന്തോഷിപ്പിക്കാൻ ആയി ഇനി എന്ത് ചെയ്യും എന്ന പരക്കംപാച്ചിലിലായി. അപ്പോഴാണ് അവരുടെ ശ്രദ്ധയിൽ അവന്റെ ഒരു ആഗ്രഹം വന്നെത്തുന്നത്. അവനെ സൂപ്പർ ബൈക്കുകളോട് അതിയായ ഒരു ഇഷ്ടവും കമ്പവും ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ അവന്റെ.

മാതാപിതാക്കൾ ഒരു കാര്യം തീരുമാനിച്ചു. അവർ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടു. ക്യാൻസർ ബാധിതനായ ഒരു കുഞ്ഞിനെ സന്തോഷിപ്പിക്കാൻ ആയി സൂപ്പർ ബൈക്കുകൾ ഉള്ളവർ എത്രയും പെട്ടെന്ന് അവർ പറയുന്ന അഡ്രസ്സിലേക്ക് വരുക എന്നത്. ഇത് വിചാരിച്ചതുപോലെ വൈറൽ ആയില്ല. ആ മാതാപിതാക്കൾ കരുതി നാലോ അഞ്ചോ സൂപ്പർ ബൈക്കുകൾ വരുമെന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.