തിരക്കേറിയ സ്ഥലം ആണെങ്കിലും ആ അന്ധനെ രക്ഷിക്കാനായി വന്നത് അവൻ മാത്രമായിരുന്നു

സഹായിക്കാൻ ആരും ഇല്ലാത്തവർക്ക് ദൈവം സഹായിക്കാൻ ഉണ്ടാകും എന്നു പറയുന്നത് വെറുതെയല്ല. അത്തരത്തിലുള്ള ഒരു മനോഹരമായ ആരുടെയും മനസ്സലിയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ് നാം ഇവിടെ കാണുന്നത്. ജീവിതത്തിൽ വലിയ പ്രതിസന്ധിഘട്ടങ്ങൾ പലരും നേരിടുമ്പോൾ അവർക്ക് എല്ലാം തന്നെ തുണയായി ആരെങ്കിലുമൊക്കെ എത്താറുണ്ട്.

   

അത്തരത്തിൽ ഒരു ചെറിയ ഒരു കുട്ടി ഒരു അന്ധനായ ഒരു വ്യക്തിക്ക് സഹായിക്കുന്ന ഒരു കാഴ്ചയാണ് നാം ഇവിടെ കാണുന്നത്. ഒരുപാട് തിരക്കേറിയ റോഡ് ആണ് വഴിയരികിലൂടെ ഒരുപാട് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നുണ്ട് അദ്ദേഹത്തിന് ആണെങ്കിൽ കാഴ്ചയ്ക്ക് നല്ല കുറവുണ്ട് ബസ് കാത്തു നിൽക്കുകയാണ് അദ്ദേഹം. കുറെ നേരം നിൽക്കുന്നത് കണ്ട് കഴിഞ്ഞപ്പോൾ ആ കുട്ടി അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു താങ്കൾക്ക് എങ്ങോട്ടാണ് പോകേണ്ടത് എന്ന് അന്വേഷിച്ചു അപ്പോഴാണ്.

അദ്ദേഹത്തിന്റെ തന്റെ വീട്ടിലേക്ക് പോകാനുള്ള ബസ് കാത്തുനിൽക്കുകയാണെന്നും അത് സമയം എത്ര മണിക്കാണ് എന്നും പക്ഷേ ബസ്റ്റോപ്പ് എനിക്ക് കൃത്യമായി മനസ്സിലാകുന്നില്ല എന്നും പറഞ്ഞു. കേട്ടപ്പോൾ തന്നെ കുട്ടിക്ക് കാര്യം മനസ്സിലായി, അദ്ദേഹത്തിന് കയറ്റി വിടുന്ന ഒരു രംഗമാണ് ഈ വീഡിയോയിലൂടെ കാണുന്നത്.. ജനത്തിന്റെ തിരക്കേറിയ സ്ഥലമാണിത്.

അത്രയും പേര് അവിടെ ഉണ്ടായിരുന്നിട്ടും ആ കണ്ണ് കാണാത്ത അന്ധനെ ആ കുട്ടി മാത്രമായിരുന്നു സഹായിക്കാൻ ഉണ്ടായത്. എല്ലാവരും കണ്ടുപിടിക്കേണ്ട ഒരു കാഴ്ച തന്നെയാണ് ആ ബസ് കാരനെ വിളിച്ചു നിർത്തി ബസ്സിലേക്ക് കയറ്റി വിടുന്നതും ബസ് കണ്ടക്ടറോട് അദ്ദേഹത്തെ നോക്കിക്കൊള്ളാൻ പറയുന്നതും എല്ലാം ആരുടെയും മനസ്സ് അലയ്ക്കും.