രാമായണമാസം തുടങ്ങുന്നതിനു മുൻപ് ഈ വസ്തുക്കൾ നിങ്ങളുടെ വീട്ടിൽ വാങ്ങി വയ്ക്കൂ…

ഇതാ വീണ്ടും ഒരു രാമായണമാസം വന്ന പിറക്കാനായി പോവുകയാണ്. കർക്കിടകം ഒന്നാം തീയതി ഇപ്രാവശ്യം വരുന്നത് ജൂലൈ പതിനാറാം തീയതിയാണ്. ഈ രാമായണമാസത്തെ പഞ്ഞമാസം എന്നും അറിയപ്പെടുന്നുണ്ട്. ഓരോ വ്യക്തികളുടെയും ആധ്യാത്മികവും ഭൗതികവുമായ എല്ലാ കാര്യങ്ങൾക്കും സ്വാധീനം ചെലുത്തുന്ന ഒരു മാസം തന്നെയാണ് ഈ രാമായണമാസം. അതുകൊണ്ടുതന്നെ ഓരോരുത്തരും വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

   

രാമായണമാസം തുടങ്ങുന്നതിനു മുൻപായി നമ്മുടെ വീടുകളിൽ ഉറപ്പായും വാങ്ങി വയ്ക്കേണ്ട ചില വസ്തുക്കൾ ഉണ്ട്. കാരണം ഈ മാസം ആരംഭിച്ചതിനു ശേഷം ഒരിക്കലും ഈ പറയുന്ന വസ്തുക്കൾ നമ്മുടെ വീട്ടിൽ കുറഞ്ഞു പോവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല. അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി തന്നെ നമ്മുടെ വീട്ടിൽ വാങ്ങി വയ്ക്കേണ്ട വസ്തുക്കൾ ഇവയെല്ലാം ആണ്. നാം പൂജ മുറിയിൽ നിത്യവും വിളക്ക് വയ്ക്കുന്നവരാണ്.

അതുകൊണ്ട് തന്നെ രാവിലെയും വൈകിട്ടും നിലവിളക്കിൽ വിളക്ക് തെളിയിക്കാൻ ആവശ്യമായ എണ്ണയും തിരിയും നാം രാമായണമാസം തുടങ്ങുന്നതിനു മുൻപ് തന്നെ വാങ്ങി വയ്ക്കേണ്ടതാണ്.ആ മാസത്തിൽ മുഴുവനായും ഉപയോഗിക്കേണ്ട തിരികൾ സമൃദ്ധമായും എണ്ണ സമൃദ്ധമായും വീട്ടിൽ വാങ്ങി വയ്ക്കേണ്ടതാണ്. ആ മാസം തുടങ്ങിയതിനുശേഷം എണ്ണയോ തിരിയോ തീർന്നു പോകുന്നതിനു അത് വാങ്ങുന്നതിനായി പോകുന്നതോ നല്ലതല്ല. അതുപോലെ തന്നെ രാമായണമാസം തുടങ്ങുന്നതിനു മുൻപായി നമ്മുടെ അടുക്കളയിൽ വാങ്ങി വയ്ക്കേണ്ട വസ്തുക്കളാണ് ഉപ്പ് മഞ്ഞൾ അരി തുടങ്ങിയവ.

ഈ വസ്തുക്കൾ ഒരിക്കലും നമ്മുടെ അടുക്കളയിൽ തീർന്നു പോകാൻ പാടുള്ളതല്ല. അന്നപൂർണേശ്വരി കുടികൊള്ളുന്ന നമ്മുടെ അടുക്കളയിൽ ഇത്തരം വസ്തുക്കൾ തീർന്നു പോവുകയാണ് എങ്കിൽ അത് വളരെയധികം ദോഷകരമാണ്. അതുകൊണ്ട് ഈ രാമായണമാസം തുടങ്ങുന്നതിനു മുൻപായി തന്നെ സമൃദ്ധമായി അവ വാങ്ങി വയ്ക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.