ബ്രോ ഡാഡി എന്ന ചിത്രം തമിഴിൽ അവതരിപ്പിക്കുകയാണ് എങ്കിൽ ആരെല്ലാം ആയിരിക്കും അഭിനയിക്കുക??

മലയാളത്തിൽ പൃഥ്വിരാജ് സുകുമാരൻ രണ്ടാമത്തെ സംവിധാനത്തിൽ ചിത്രമാണ് ബ്രോ ഡാഡി. വളരെയധികം പ്രേക്ഷകർ നല്ല രീതിയിലുള്ള അഭിപ്രായങ്ങൾ നിരത്തി കൊണ്ട് കൊണ്ട് ഒരു ചിത്രം കൂടിയായിരുന്നു ഇത്. എന്നാൽ ഈ ചിത്രത്തിന് തമിഴ് പതിപ്പ് വരുകയാണെങ്കിൽ ആരെല്ലാം ആണ് ഇതിൽ അഭിനയിക്കുകയെന്ന് പച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വഴി നടന്നുകൊണ്ടിരിക്കുന്നത്.

   

അതിൽ മോഹൻലാൽ ചെയ്ത കഥാപാത്രം രജനികാന്ത് തന്നെ ചെയ്യണം എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ ശിവകാർത്തികേയൻ അഭിനയിക്കുകയാണെങ്കിൽ വളരെയധികം നല്ലതായിരിക്കും എന്നാണ് ഇപ്പോൾ പറയുന്നത് . വളരെയധികം വ്യത്യസ്തതകൾ നിറച്ചുകൊണ്ട് ഫുൾടൈം entertainment നിർമ്മിച്ച ഈ ചിത്രം വളരെയധികം നല്ല ചിത്രങ്ങളിലൊന്നായിരുന്നു. മാത്രമല്ല ഇത്തരത്തിൽ ഒരു ചിത്രം ഒരുക്കിയത് പ്രേക്ഷകരിൽ കൂടുതൽ ഹാപ്പി ആക്കി എന്നുകൂടി പറയേണ്ടിവരും.

പൃഥ്വിരാജ് കഴിഞ്ഞദിവസം ഒരു ഇൻറർവ്യൂ വിൽ മോഹൻലാൽ ചെയ്ത കഥാപാത്രത്തെ തീർച്ചയായും രജനികാന്തിനെ അവതരിപ്പിക്കണം എന്നാണ് പറഞ്ഞത്. എന്നാൽ മാത്രമേ കഥാപാത്രത്തിന് ഒരു പുതുമ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമലഹാസൻ പലവിധത്തിലുള്ള കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇതുവരെ രജനീകാന്ത് ഇത്തരത്തിലുള്ള കോമഡി വേഷങ്ങൾ ചെയ്യുന്നത് കണ്ടിട്ടില്ല എന്നാണ് പറയുന്നത്.

അതുകൊണ്ടുതന്നെ ഇത്തരത്തിലൊരു ചിത്രം ചെയ്യുകയാണെങ്കിൽ അത് വളരെ പുതുമകൾ നിറഞ്ഞ ആയിരിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ കേട്ടതിൽ സന്തോഷത്തിലാണ് എല്ലാ പ്രേക്ഷകരും. ഇതിൻറെ തെലുങ്ക് പതിപ്പിൽ ആരെല്ലാം അഭിനയിക്കണമെന്ന് നേരത്തെതന്നെ സോഷ്യൽ മീഡിയ വഴി ചർച്ച ചെയ്യപ്പെട്ടിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.