സ്വന്തം അമ്മയ്ക്ക് വേണ്ടി ത്യാഗം ചെയ്ത് ആറുവയസ്സുകാരനായ ഒരു പൊടിക്കുഞ്ഞ്

അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര വലുതാണ്. അമ്മയ്ക്ക് കുഞ്ഞും കുഞ്ഞിന് അമ്മയും ആണ് ഏറ്റവും പ്രിയപ്പെട്ടത്. ഇവർ രണ്ടുപേരുടെയും സ്നേഹം നമുക്ക് അളക്കാൻ പറ്റാത്ത ഒന്ന് തന്നെയാണ്. അത്തരത്തിലുള്ള ഒരു സ്നേഹത്തിന്റെ അല്ലെങ്കിൽ ഒരു ത്യാഗത്തിന്റെ ഒരു കുഞ്ഞു വീഡിയോയാണ് ഇന്നിവിടെ നമ്മൾ കാണാൻ പോകുന്നത് വളരെയേറെ നമ്മെ സന്തോഷിപ്പിക്കുന്നതും.

   

കണ്ണ് നനയിക്കുന്നതുമായ ഒരു കുഞ്ഞു വീഡിയോയാണ് എന്നാൽ മറ്റു പലർക്കും അത്ര വലിയ കാര്യമൊന്നുമില്ലെങ്കിലും ആ ഒരു സ്നേഹം മനസ്സിലാക്കിയവർക്ക് ഇത് ഒരു വലിയ കാര്യം തന്നെയാണ്. ഒരു ട്രെയിൻ യാത്രയ്ക്കിടെ ഒരു അപരിചിതൻ പകർത്തിയ ഒരു വീഡിയോ ആണ് ഇന്ന് വൈറലായി കൊണ്ടിരിക്കുന്നത് അമ്മ കിടന്ന് ഉറങ്ങുകയാണ് അമ്മയുടെ തല ട്രെയിനിലെ ചില്ലിൽ മുട്ടുന്നത് കണ്ട് തല വേദനിക്കാതിരിക്കാൻ.

ആ കുഞ്ഞു കൈകൾ അമ്മയുടെ തല താങ്ങിനിർത്തുന്ന ഒരു കാഴ്ചയാണ് നമ്മൾ ഇന്ന് ഇവിടെ കാണുന്നത്. ആ കുഞ്ഞിന്റെ അമ്മയോടുള്ള കരുതലും സ്നേഹവും എല്ലാം തന്നെ നമുക്ക് ഈ ഒറ്റ ചിത്രത്തിലൂടെ നമുക്ക് വ്യക്തമാക്കുന്നതാണ് അത്രയേറെ മനോഹരവും അത്രയേറെ.

ഒരു ത്യാഗത്തിന്റെയുമായ ഒരു കൊച്ചു വീഡിയോ തന്നെയാണ് ഇത്. അമ്മയെ ശല്യം ചെയ്യാതിരിക്കുവാനും മറ്റും ആ കുഞ്ഞുമകൻ ബേഗും മറ്റും സാധനങ്ങളും കൈപിടിച്ചിരിക്കുന്നതും നമുക്ക് കാണാം. തന്റെ അമ്മയോട് എത്രമാത്രം സ്നേഹമുണ്ടെന്ന് നമുക്ക് ഈ ഒരു പ്രവർത്തിയിലൂടെ നമുക്ക് മനസ്സിലാക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.