മനസ്സുവെച്ചാൽ ഒന്നും നടക്കാത്തതില്ല എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച കുട്ടി…

ആര്യ പെർമാനെ നിങ്ങൾക്ക് ഓർമ്മയില്ലേ? ജക്കാർത്ത കാരനായ 192 കിലോ ഭാരം വരുന്ന 10 വയസ്സുള്ള കുട്ടിയായിരുന്നു ആര്യ പെർമാൻ. എന്നാൽ ഇവനെ അമിതവണ്ണം ഉണ്ടായിരുന്നു. ഇവൻറെ എട്ടാം വയസുമുതലാണ് ഇവൻറെ ഭാരം അമിതമാണെന്ന് മറ്റുള്ളവർക്ക് തോന്നിത്തുടങ്ങിയത്. ദിനംപ്രതി ഇവൻറെ വണ്ണവും ഭാരവും കൂടിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഈ ചെറിയ പ്രായത്തിൽ തന്നെ ഇത്ര തൂക്കം കുട്ടി വരുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

   

തടിയാ തടിയാ എന്ന് എല്ലാവരും ആര്യ പെർമാനെ കളിയാക്കി വിളിക്കുമായിരുന്നു. എന്നാൽ ഈ അമിതവണ്ണം കാരണം അവനെ ഇരിക്കാനോ നടക്കാനോ കിടക്കാനോ ഒന്നും കഴിയാത്ത വിധമായി മാറിയിരിക്കുകയായിരുന്നു. അവൻറെ എട്ടാം വയസ്സുമുതലാണ് ഇവനെ ഇങ്ങനെ തടി വരാനായി തുടങ്ങിയത്. എന്നാൽ 10 വയസ്സുള്ളപ്പോൾ ഇവനെ ഭാരം 192 കിലോയായി മാറി. എന്നാൽ കൃത്യമായ ഒരു ശാസ്ത്രക്രിയയ്ക്ക് ശേഷം ഇവൻറെ തടി 82 കിലോ തൂക്കം ആയി മാറ്റുകയായിരുന്നു.

മറ്റു കുട്ടികളെ പോലെ ഇപ്പോൾ അവനെ നടക്കാനും ഇരിക്കാനും കളിക്കാനും എല്ലാം കഴിയുമായിരുന്നു. കൃത്യമായ വ്യായാമത്തിലൂടെ ഇപ്പോൾ അവൻ അവന്റെ തടി നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സ്വന്തം ജീവിതം കൊണ്ട് അവൻ മറ്റുള്ളവർക്ക് നൽകുന്ന പാഠം പരിശ്രമിച്ചാൽ എന്തിനെയും കരസ്ഥമാക്കാം എന്ന പഴഞ്ചൊല്ലാണ്. അവൻ പരിശ്രമിച്ചു അവനെ അതിനുള്ള ഫലവും ലഭിച്ചു. അവൻറെ പൊണ്ണത്തടിക്ക് മാറ്റം ഉണ്ടായി. അവന്റെ ശരീരം നല്ല രീതിയിൽ ചുരുങ്ങുകയും.

സ്വതന്ത്രമായി എന്ത് കാര്യവും ചെയ്യുന്നതിനുള്ള ഒരു കഴിവ് ലഭിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ശരീരത്തിന് വണ്ണം കൂടിയിട്ടുള്ള ശാരീരികമായ ബുദ്ധിമുട്ടുകൾ ഒന്നും ഇപ്പോൾ അവനെ അലട്ടുന്നില്ല. മാത്രമല്ല മറ്റു രോഗാവസ്ഥകളും ആ കുട്ടിക്ക് ഇപ്പോൾ ഇല്ല. ലോകത്ത് ആദ്യമായി ഏറ്റവും ഭാരമുള്ള കുട്ടി എന്ന റെക്കോർഡ് ആര്യ പെർമാനെ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ അതിനെല്ലാം ഒരു പരിധി വന്നിരിക്കുകയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.