ഭിക്ഷാടനത്തിന് ഇരുന്ന ഒരു പെൺകുട്ടിയുടെ കഥ ജീവിതം മാറ്റിമറിച്ചത് ഒറ്റ സിനിമാ ലൊക്കേഷൻ

ഭിക്ഷാടന മാഫിയയുടെ കൈകളിൽ അകപ്പെട്ടുപോയ ഒരു പെൺകുട്ടി. ശരീരത്തിൽ ഏൽപ്പിച്ച പൊള്ളലിന്റെയും മുറിവുകളുടെയും വേദനയും തിന്ന് ചെറുപ്രായത്തിൽ തന്നെ യാചിക്കേണ്ടി വന്നു. അവൾക്ക് വിശന്നൊന്ന് കരഞ്ഞാൽ പോലും കിട്ടുന്നതല്ല. ദിനരാത്രങ്ങൾ ഒട്ടിയ വയറുമായി കഴിച്ചുകൂട്ടിയ ഒരു അഞ്ചുവയസ്സുകാരിയുടെ പേരാണ് ശ്രീദേവി. ശ്രീദേവിയുടെ ജീവിതം യാതനകളുടെ ഒരു ഘോഷയാത്രയായിരുന്നു എന്ന് വേണം പറയാൻ.

   

മലപ്പുറം കോട്ടക്കൽ തൂക്കി പറമ്പിൽ ഒരു കടത്തണ്ണയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ശ്രീദേവിയെ കണ്ടെത്തിയത്. നാടോടിയായ തങ്കമ്മ എന്ന 80കാരി എന്ന കുഞ്ഞിനെ മകളായി ഏറ്റെടുത്തു. ശ്രീദേവിയുടെ അമ്മക്ക്സ്നേഹം ഉണ്ടായിരുന്നെങ്കിൽ സംഘത്തിലെ മറ്റ് അംഗങ്ങൾ അങ്ങനെയായിരുന്നില്ല. മുറിവുകൾ ഉണ്ടാക്കുകയും ചെയ്തു റെയിൽവേ സ്റ്റേഷനും എല്ലാം അവൾ ഭിക്ഷയെടുക്കാൻ പറഞ്ഞയച്ചു.

തിരികെ വരുമ്പോൾ പറഞ്ഞിരുന്ന അത്ര തുക അവളുടെ കൈവശം കണ്ടില്ലങ്കിൽ നിർത്താതെയുള്ള അടിയാണ്. കരഞ്ഞാലും തല്ലു മാത്രമാണ് അവൾക്ക് കിട്ടിയിരുന്നത്. പ്രായമായതിനാൽ അവരെക്കൊണ്ട് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്. ആ 80കാരിയുടെ മകനാണ് ശ്രീദേവി ഏറ്റവും കൂടുതൽ ഉപദ്രവിച്ചിരുന്നത്. അവർക്ക് ഒരു വിനോദമായിരുന്നു. സിനിമയുടെ ലൊക്കേഷനിൽ വച്ച് ഉണ്ടായ ആ കൂടിക്കാഴ്ചയിലാണ്.

ശ്രീദേവിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. നല്ല വിശപ്പ് വന്നപ്പോൾ ശ്രീദേവിയും മറ്റു കുട്ടികളും കയറിച്ചെന്നു. മമ്മൂട്ടി ആരാണെന്ന് പോലും അറിയാത്ത പെൺകുട്ടി. അദ്ദേഹത്തോട് വിശക്കുന്നു എന്തെങ്കിലും വാങ്ങി തരുമോ എന്ന് യാചിക്കാൻ തുടങ്ങി മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായതിനാൽ എവിടെ നിന്നു കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നതാണെന്ന് തോന്നി. അങ്ങനെ അന്വേഷിക്കാൻ ആയിട്ട് തുടങ്ങി അവർ. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.