തിയറ്ററുകൾ തരംഗമാക്കി പാപ്പൻ..

. നീണ്ട ഇടവേളയ്ക്കു ശേഷം സുരേഷ് ഗോപിയുടെ ഈ പുറത്തിറങ്ങുന്ന ഒരു പ്രധാനപ്പെട്ട ചിത്രം കൂടിയാണ് പാപ്പൻ. പാപ്പൻ ലുക്കിൽ സുരേഷ് ഗോപിയെ കണ്ടതിനു ശേഷം ഒരുപാട് ട്രോളുകൾ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇതിനെതിരെ മകൻ ഗോകുൽ സുരേഷ് രംഗത്തുവരികയും അദ്ദേഹം കൊടുത്ത മറുപടി വൈറൽ ആകുകയും മറ്റും ചെയ്തിരുന്നു. എന്നാൽ അതിനെല്ലാം ശേഷം അച്ഛനും മകനും ഒന്നിച്ച് അഭിനയിക്കുന്ന ഒരു ചിത്രം കൂടിയാണ് പാപ്പൻ.

വളരെ വ്യത്യസ്തമായ എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ ആണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. മാത്രമല്ല അനേകം നാളത്തെ കാത്തിരിപ്പിനു ശേഷം ആണ് ഇത്തരത്തിൽ ഒരു നല്ല കഥാപാത്രം അദ്ദേഹത്തിൻറെ കൈയിൽ എത്തുന്നത്. ജോഷി എന്ന സംവിധായകൻ ഒരു തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രത്തിലൂടെ കാണാൻ കഴിയുന്നത്. ഇതുവരെ ചെയ്യാത്ത ഒരു വ്യത്യസ്ത കഥാപാത്രത്തെ തന്നെയാണ് സുരേഷ് ഗോപി ഇതിലൂടെ ചെയ്തിരിക്കുന്നത്.

എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. അച്ഛനും മകനും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ എല്ലാം വളരെ വ്യത്യസ്തമായിരുന്നു നല്ലൊരു അഭിനയമുഹൂർത്തങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് ഇതിലൂടെ നമുക്ക് വ്യക്തമാക്കുന്നു. നല്ലൊരു വ്യക്തിത്വത്തിനുടമയായിരുന്നു സുരേഷ്ഗോപിക്ക് ഏറ്റവും നല്ലൊരു തിരിച്ചുവരവ് ആകട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. മാത്രമല്ല കരിയറിൽ നഷ്ടപ്പെട്ടു.

പോയ ദിനങ്ങൾ തിരിച്ചെടുക്കാൻ പറ്റുന്ന അത്രയും നല്ല കമിങ് ബാക്ക് പെർഫോമൻസ് തന്നെ ഇതുകൊണ്ട് ഉണ്ടാകട്ടെ എന്നും നമുക്ക് ആശംസിക്കാം. പാപ്പൻ കണ്ടിറങ്ങിയ എല്ലാവർക്കും പറയാനുള്ളത് നല്ല കമൻറുകൾ മാത്രമാണ് എന്നുള്ളത് ഒരു നല്ല പ്രതീക്ഷ കൂടിയാണ് ചിത്രത്തിന് നൽകുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.