ദേവന്മാരുടെ ദേവനാണ് പരമശിവൻ ജീവിതത്തിലെ പല ദുരന്തങ്ങളിൽ നിന്നും പരമശിവൻ തന്റെ ഭക്തരെ എളുപ്പം സഹായിക്കുന്നതാണ്. ജീവിതത്തിൽ പല രൂപങ്ങളിൽ നമുക്ക് വന്നുചേരുന്നു. ശനിദോഷഫലം കുറയ്ക്കാൻ നിത്യവും പരമശിവനെ ഭജിക്കുന്നത് ഉത്തമമാകുന്നു. 12 രാശികൾ ഉണ്ടെങ്കിലും ജ്യോതിഷപ്രകാരം അഞ്ചു രാശിയിൽ വരുന്ന നക്ഷത്രക്കാർ പരമശിവനെ നിത്യവും വധിക്കുന്നതിലൂടെ ജീവിതത്തിലെ പല ബുദ്ധിമുട്ടുകളും.
തരണം ചെയ്യുവാൻ സാധിക്കുന്നതാണ്. ഏതെല്ലാം നക്ഷത്ര ജാഥർ പരമശിവനെ നിത്യവും വധിക്കണം എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. മേടം രാശി മേടം രാശി ലഗ്നമായി ജനിച്ചവർക്കും അശ്വതി ഭരണി കാർത്തിക ആദ്യപാദം എന്നീ നക്ഷത്രക്കാരും പരമശിവനെ നിത്യവും വഹിക്കുന്നത് ഉത്തമം ആകുന്നു ഇവർ ശിവക്ഷേത്രത്തിൽ നിത്യവും ദർശനം നടത്തുന്നതും ശിവഭജനം ചെയ്യുന്നതും ദാനം നടത്തുന്നതും ഉത്തമമാകുന്നു.
ഭൂമിദേവിയുടെ പുത്രനാണ് ചൊവ്വ അഥവാ മംഗലം എന്ന് വിളിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ നക്ഷത്രക്കാർക്കും ഈ രാജ്യക്കാർക്കും പരമശിവൻ കേൾക്കുകയും രക്ഷിക്കുകയും ചെയ്യുന്നതാണ് അതിനാൽ ഇവർ എന്നും പരമശിവനെ ഭജിക്കുകയും സ്മരിക്കുകയും ചെയ്യണം. ഇടവം രാശി ഇടവം രാശി ലഗ്നമായി ജനിച്ചവരും കാർത്തിക അവസാന മൂന്നു പാദം ഉള്ള നക്ഷത്രക്കാരും.
നിത്യവും ശിവഭജനം നടത്തുന്നതും ശിവക്ഷേത്രദർശനം നടത്തുന്നതും ഉത്തമമാകുന്നു. ഈ രാശിയുടെ അധിപൻ ശുക്രനാണ് ഈ രാശിയിൽ ഉള്ളവർക്ക് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വന്നുചേരുവാൻ സാധ്യത ഏറെയാണ് അതിനാൽ ഈ ശാരീരിക പ്രശ്നങ്ങൾക്ക് ശിവഭജനത്തിലൂടെ ശിവ ഭചനം നടത്തുന്നത് ഉത്തമമാകുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.