നിങ്ങൾ അമ്മയോട് സ്നേഹമുള്ളവരാണെങ്കിൽ ഈ സ്നേഹം കാണാതെ പോവല്ലേ…

അമ്മ എന്നത് ഒരു ലോകസത്യം തന്നെയാണ്. അമ്മയുടെ സ്നേഹം ഒരു പ്രത്യേക സ്നേഹമാണ്. വാത്സല്യത്തോടെ കൂടി തൻറെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് നിൽക്കുന്ന അമ്മമാരുടെ മുഖം നമ്മുടെ ഓർമ്മയിൽ എപ്പോഴും തെളിഞ്ഞു നിൽക്കും. അമ്മയ്ക്ക് ഒരിക്കലും തന്റെ മക്കളെ തള്ളിക്കളയാനായി സാധിക്കുകയില്ല. അത് മനുഷ്യ ജീവനിൽ ആയാലും മൃഗങ്ങളിലായാലും അമ്മ എന്നാൽ അമ്മ തന്നെയാണ്. അതിനെ മാറ്റിവയ്ക്കാൻ മറ്റൊരു.

   

ശക്തിക്കും ആവില്ല. അമ്മ എന്നത് പ്രപഞ്ച സത്യം തന്നെയാണ്. അമ്മ ഒരു പോരാളിയാണ്. സോഷ്യൽ മീഡിയയിലെ ഏറെ വൈറലായി കൊണ്ടിരിക്കുന്ന ഒരു ദൃശ്യമാണ് നാമിപ്പോൾ കാണുന്നത്. ഒരു വലിയ ആന അതിന്റെ കുഞ്ഞുമായി റോഡിലൂടെ നടന്നുപോകവെയാണ് ഒരു ലോറി നിറയെ കരിമ്പുമായി ആളുകൾ പോകുന്നത് ആന കാണുന്നത്. തൻറെ കുഞ്ഞിനെ കരിമ്പ് വളരെ ഇഷ്ടമായത് കൊണ്ട് തന്നെ ആ വണ്ടി തടഞ്ഞു നിർത്തി തന്റെ.

കുഞ്ഞിനുവേണ്ടി അവരുടെ കയ്യിൽ നിന്ന് കരിമ്പ് ചോദിക്കുകയാണ്. അമ്മയുടെ ആവശ്യം മനസ്സിലായിരിക്കണം അല്ലെങ്കിൽ തങ്ങൾക്ക് ആനയെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ അവിടുന്ന് പോവാൻ കഴിഞ്ഞേക്കില്ല എന്ന് കരുതിയോ ആയിരിക്കാം വണ്ടി അവിടെ നിർത്തി ആ വണ്ടിയുടെ മുകളിൽ നിന്ന് ഇഷ്ടംപോലെ കരിമ്പെടുത്ത് ആനക്കും ആനക്കുട്ടിക്കും നൽകുകയാണ്. കരിമ്പ് കിട്ടിയ ആനക്കുട്ടി വളരെ സന്തോഷത്തോടുകൂടി കരിമ്പ കഴിക്കുകയാണ്.

അപ്പോൾ ആ വണ്ടിയുടെ മുൻപിൽ നിന്നും ആ ആന മാറിനിന്ന് അമ്മയാനയും വയറു നിറയെ കരിമ്പ് കഴിക്കുകയാണ്. ഇരുവരും കരിമ്പ് ആസ്വദിച്ചു കഴിക്കുകയും വണ്ടി പോകാൻ ആയി അനുവദിക്കുകയും ചെയ്യുന്നു. തന്റെ കുഞ്ഞിന്റെ ഇഷ്ടം മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിച്ച അമ്മ എന്ന സത്യത്തിന്റെ സ്നേഹം ഏവർക്കും തെളിയിച്ചു നൽകുകയാണ് ചെയ്യുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായും കാണുക.