കുഞ്ഞിന് മാറോട് ചേർത്ത് ജോലിചെയ്യുന്ന ഒരു അമ്മ കണ്ടു നിന്നവർ വരെ മൂക്കത്ത് വിരൽ വച്ചുപോയി

നമ്മൾ ചെയ്യുന്ന ഏതൊരു ജോലിയും ഇഷ്ടത്തോടെ അല്ലെങ്കിൽ നമുക്കത് തുടർന്നു പോകാൻ വളരെയധികം ബുദ്ധിമുട്ടായിരിക്കും. ഇഷ്ടത്തോടെ ആണ് ചെയ്യുന്നതെങ്കിൽ എത്രയേറെ പ്രതിസന്ധികൾ മുന്നിൽ വന്നാലും നമ്മൾ ആ ജോലി മുറുകെ പിടിക്കും. ജോലികളും ആളുകൾ ഭയങ്കര പാഷനായി കണ്ടു പണ്ടുമുതലേ പിന്തുടർന്ന് ചെയ്യാറുണ്ട് . ഇഷ്ടം പ്രൊഫഷൻ ആക്കിയ ഒരു സ്ത്രീയാണ് ഷെറീജാ.

   

ഒരു ഫോട്ടോഗ്രാഫറാണ് അധികം സ്ത്രീകളില്ലാത്ത ഒരു മേഖലയാണെങ്കിലും മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഷെറി ജയ്ക്ക്. ജോലിക്ക് വേണ്ടി എവിടെയൊക്കെ പോകേണ്ടിവന്നാലും സ്വന്തം കുഞ്ഞിനെ കൈപിടിച്ച് ആണ് ഷെറിജ എന്നും ജോലിക്ക് പോകാറ് എത്രയേറെ പ്രതിസന്ധികൾ ഉണ്ടെങ്കിലും ആ കുഞ്ഞ് തന്റെ മാറോട് ചേർന്ന് ഇരിക്കുന്നതായിരിക്കും.

രണ്ടുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തോളിൽ ബേബി കാര്യങ്ങളിൽ ചുമന്നാണ് എല്ലായിടത്തും ജോലിക്ക് പോകുന്നത്. അങ്ങനെ കുഞ്ഞിനെയും കൂട്ടി വർക്കിനു വേണ്ടി പോയപ്പോൾ ഉള്ള ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ഉറങ്ങുന്ന കുഞ്ഞിനെയും തോളിൽ തൂക്കിപിടിച്ച് ആൾക്കാരുടെ തിരക്കുകൾക്കിടയിലും വളരെ സ്മാർട്ട് ആയി നിന്ന് അവർ ജോലി ചെയ്യുന്നുണ്ട്.

ഇടയ്ക്ക് കുഞ്ഞിനെ നോക്കുകയും താലോലിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. കൂടെ നിന്ന് മറ്റുള്ളവർക്കൊക്കെ ഒരു അത്ഭുതമായിരുന്നു ഷെരീജ . ഏതു പ്രതിസന്ധിയിലും തന്റെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിലും കുഞ്ഞിന്റെ കാര്യത്തിൽ ഒരു കുറവും ഇല്ലാതെ നോക്കുന്നതും എല്ലാവർക്കും വളരെ അത്ഭുതമാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.