കല്യാണം കഴിഞ്ഞ് പിറ്റേദിവസം തന്നെ ഇത്തരത്തിലുള്ള ഒരു പണി അവൾ വിചാരിച്ചില്ല

തുടർച്ചയായ തട്ടൽ കേട്ടപ്പോഴാണ് അവൾ ഞെട്ടി ഉണർന്നത് എണീറ്റപ്പാടെ കുറച്ചു സമയം എടുത്തു എവിടെയാണ് എന്ന് അറിയാൻ വേണ്ടി. അപ്പോഴാണ് മനസ്സിലായത് തലേന്ന് കല്യാണം കഴിഞ്ഞ് ഇപ്പോൾ എത്തിയതാണ് ഇനി ഇതാണ് എന്റെ വീട് ഇതാണ് എന്റെ എല്ലാം അങ്ങനെ പറഞ്ഞുകൊണ്ട് അവൻ അങ്ങനെ ഇരുന്നു അപ്പോൾ തന്നെ വാതിൽ തുറന്നിരുന്നു പുറത്തേക്ക് നോക്കിയപ്പോൾ ഇക്കയുടെ മൂത്ത സഹോദരിയാണ് അവൾ എണീറ്റില്ലേ എന്ന് ഒരു ചോദ്യം.

   

എന്ന് പറഞ്ഞുകൊണ്ട് അവൻ വീണ്ടും വന്നു കിടന്നു. അവൾ പതിയെ ചേച്ചിയുടെ അടുത്തേക്ക് പോയി. ചേച്ചി പറഞ്ഞു ഇത്രയും നേരമായി എണീറ്റില്ലേ കുളിക്കാതെ അടുക്കളയിലേക്ക് കയറണ്ട എന്ന് രൂക്ഷമായി പറഞ്ഞു അത് കേട്ടപ്പോൾ തന്നെ അവൾക്ക് ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല പുറത്താണെങ്കിൽ നല്ല മഴയും നല്ല തണുപ്പും. എങ്ങനെയാണ് കുളിക്കുക.

ഓടിപ്പോയി അവൾ കുളിക്കാനായി കാര്യങ്ങൾ ഒക്കെ നോക്കി ശേഷം അടുക്കളയിലേക്ക് എത്തി നിനക്ക് വല്ലതും വെക്കാനും ഒക്കെ അറിയോ ഇല്ല എന്ന് തലയാട്ടി പുച്ഛഭാവത്തോടെ അവളെ നോക്കിക്കൊണ്ട് അവളോട് പറഞ്ഞു ആ ബേസിനിൽ ഒരുപാട് പാത്രങ്ങൾ കിടക്കുന്നുണ്ട് ആ പാത്രങ്ങളൊക്കെ വേഗം തന്നെ കഴുകി വൃത്തിയാക്കുക അങ്ങനെ അവൾ മനസ്സില്ല മനസ്സോടുകൂടി അവൾ അവിടേക്ക് പോയി.

ഇന്നേവരെ ഞാൻ ചെയ്തിട്ടില്ല എന്റെ ഉമ്മയെ ആലോചിച്ചു പോയി സങ്കടം കൊണ്ട് കരഞ്ഞു പോയി കാരണം എന്തോരം പണിയെടുക്കുകയായിരുന്നു എന്റെ ഉമ്മ ആ വീട്ടിൽ ഇനി ഞാൻ അത് ഒരു വേലക്കാരുടെ പോലെ കല്യാണം കഴിഞ്ഞാൽ പിറ്റേദിവസം തന്നെ ഇങ്ങനെ ഒരു പണി തരുമെന്ന് വിചാരിച്ചില്ല. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.