ശ്രീകൃഷ്ണ ഭഗവാന് മുടങ്ങാതെ ഈ വഴിപാടുകൾ ചെയ്തു നോക്കൂ നിങ്ങടെ ജീവിതത്തില് അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ സംഭവിക്കുന്നതാണ്

വിളിച്ചാൽ വിളിപ്പുറത്തുള്ള ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ലോകജനപാലകനാണ്. വിളിച്ചാൽ ഓടിയെത്തി നമ്മുടെ സഹായിക്കുന്ന പ്രത്യേകിച്ച് മന്ത്രജപങ്ങൾ ഒന്നും ആവശ്യമില്ലാതെ തന്നെ നമ്മളോടൊപ്പം നമ്മളിൽ ഒരുവനായി നിന്ന് നമ്മളെ സഹായിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാന്റെ ആ ഒരു കരുണയും കടാക്ഷവും ഒക്കെ ഒരുപാട് തവണ അനുഭവിച്ച് അറിഞ്ഞവരാണ് നമ്മൾ ഓരോരുത്തരും.

   

എപ്പോഴും നമുക്ക് ദുഃഖം വരുമ്പോൾ മനസ്സ് വല്ലാതെ പിടയുന്ന സമയത്ത് മനസ്സ് വല്ലാതെ ദുഃഖിക്കുന്ന സമയത്ത് അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പോയ ഒരു അൽപനേരം ഇരുന്നു കഴിഞ്ഞാൽ നമ്മുടെ മനസ്സ് വല്ലാതെ ശാന്തമാകുന്നത് ഒരു കടൽ ശാന്തമാകുന്നത് പോലെ ശാന്തമാകുന്നത് നമുക്ക് കാണാൻ സാധിക്കും. അത്രയേറെ ശക്തിയുള്ള നമ്മളുമായി ചേർന്ന് നിൽക്കുന്ന പലപ്പോഴും പല അപകട ഘട്ടങ്ങളിലും നേരിട്ട് വന്നു പോലും.

നമ്മളെ സഹായിച്ചിട്ടുള്ള നമ്മുടെ രക്ഷിച്ചിട്ടുള്ള ഒരു ദേവനാണ്. ശ്രീകൃഷ്ണ ഭഗവാനോട് ഈ പറയുന്ന തരത്തിലുള്ള ജപങ്ങൾ അല്ലെങ്കിൽ പൂജകൾ ചെയ്തു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് വ്യത്യാസങ്ങൾ വരും അത്തരത്തിൽ പ്രധാനമായും ചെയ്യേണ്ട ഒരു വഴിപാടാണ് ഇവിടെ പറയാൻ പോകുന്നത്. ആദ്യം ചെയ്യേണ്ടത് കൃഷ്ണഭഗവാന്റെ ക്ഷേത്രത്തിൽ പോവുക.

അഷ്ടോത്തര പുഷ്പാഞ്ജലി യാണ് ആദ്യം നാം ചെയ്യേണ്ടത് ഇതാണ് വഴിപാടിന്റെ തുടക്കം. മലയാള മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച ദിവസം നമ്മുടെ കുടുംബത്തിലെ നാഥന്റെ പേരില് ഒരു അഷ്ടോത്തര പുഷ്പാഞ്ജലി കഴിക്കുന്നത് ആ വീടിനും വീട്ടിലുള്ളവർക്കും വളരെയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.