ഒരു ഡോക്ടർ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജോലിക്കിടയിൽ സംഭവിച്ച ഒരു അനുഭവക്കുറിപ്പിനെ കുറിച്ച് പങ്കുവെക്കുകയുണ്ടായി. ഡോക്ടറുടെ തന്നെ ചങ്ക് പൊട്ടുന്ന അനുഭവ കഥയായിരുന്നു ഇത്. ഒരമ്മ എന്നുവച്ചാൽ ലോകത്തിലെ ഏറ്റവും വലിയ ഒരു പോരാളി തന്നെയാണ്. 14 വർഷക്കാലമായി ഒരു സ്ത്രീക്ക് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. അവളും ഭർത്താവും കയറിയിറങ്ങാത്ത ആശുപത്രികൾ ഉണ്ടായിരുന്നില്ല. കാരണം അത്രയേറെ കഷ്ടപ്പെട്ടിട്ടും ദൈവം അവർക്ക് ഒരു കുഞ്ഞിനെ നൽകിയില്ല.
അവളുടെ ഗർഭാശയത്തിൽ സിസ്റ്റും ഫൈബ്രോയിഡും എല്ലാം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു അമ്മയാക്കുക എന്നത് അസംഭവ്യമായ ഒരു കാര്യം തന്നെയായിരുന്നു. എല്ലാ ഡോക്ടർമാരും അവളോട് ഒരുപോലെ തന്നെ നിങ്ങൾക്ക് അമ്മയാകാൻ സാധിക്കില്ല എന്ന് പറഞ്ഞു. എന്നിരുന്നാലും ആ സ്ത്രീ തന്നെ ആത്മവിശ്വാസം ഒട്ടും തന്നെ കൈമോശം വരുത്താതെ ഒരു അമ്മയാകാനുള്ള പരിശ്രമം തുടർന്നുകൊണ്ടേയിരുന്നു. അങ്ങനെ ദൈവം അവളെ രക്ഷിച്ചു.
അവൾക്ക് ഒരു കുഞ്ഞിനെ നൽകാനായി ദൈവം തീരുമാനിച്ചു. അവൾ ഗർഭിണിയാവുകയും ചെയ്തു. മെഡിക്കൽ ഭാഷയിൽ പറഞ്ഞാൽ ഇതൊരു മിറാക്കിൾ തന്നെയായിരുന്നു. ഗർഭാശയ മുഴകൾ ഉണ്ടായിരിക്കുകയും അതുപോലെ തന്നെ ഫൈബ്രോയിഡും ഉണ്ടായിരുന്ന അവളുടെ ഗർഭാശയത്തിലെ ഫൈബ്രോയ്ഡുകൾ തനിയെ അലിഞ്ഞു പോകാനായി തുടങ്ങി.
ശാസ്ത്ര ലോകത്തിന് തന്നെ ഇത് അത്ഭുതകരമായിരുന്നു. എന്നാൽ പിന്നീട് ആ ഡോക്ടർ അവളോട് ആ ഞെട്ടിക്കുന്ന സത്യം തുറന്നു പറഞ്ഞു. അമ്മയോ കുഞ്ഞോ ഒരാളെ മാത്രമേ രക്ഷിക്കാനായി സാധിക്കുമെന്ന്. എന്നാൽ 14 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരുന്ന അവൾ അവളുടെ കുഞ്ഞിനെ നഷ്ടമാക്കാൻ തയ്യാറായിരുന്നില്ല. അവളുടെ ജീവൻ പോയാലും കുഞ്ഞിനെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.