മൃഗങ്ങളുടെ ഒരുപാട് ക്രൂരത കാണിക്കുന്ന ഒരുപാട് ആളുകളുണ്ട് എന്നാൽ ഇത്തരത്തിലുള്ള ഈ ക്രൂരത ആർക്കും സഹിക്കാൻ പറ്റാത്തതാണ് അതും പൂർണ ഗർഭിണിയായ ഒരു പൂച്ചയോട്. ആരായാലും ഒന്ന് ചങ്ക് തകർന്നുപോകും ഒരു കാഴ്ച കണ്ടു കഴിഞ്ഞാൽ പൂർണ്ണ ഗർഭിണിയായ ഒരു പൂച്ചയ്ക്ക് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരിക്കുകയാണ് ആ പൂച്ച എവിടെപ്പോയി എന്ന് വീട്ടുകാർ അന്വേഷിച്ചു നടക്കുകയായിരുന്നു.
അവസാനം ഓടയിൽ നിന്ന് ആ പൂച്ചയെ കിട്ടി. ആ പൂച്ചയെയും കൊണ്ട് ഉടനെ തന്നെ ഒരു മൃഗസംരക്ഷണനായ ഒരാളുടെ അടുത്തേക്ക് എത്തി പ്രദീപ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര് പക്ഷേ അദ്ദേഹത്തിന് കാര്യമായി എന്തൊക്കെയോ പ്രശ്നമുണ്ടെന്ന് മനസ്സിലാക്കിയതിനാൽ തന്നെ വെറ്റിനറി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയും തുടർന്നുള്ള ചികിത്സയിൽ ഇതൊരു അപകടം.
നിറഞ്ഞ കേസല്ലാ ആരോ ഗുരുതരമായി പരിക്കേൽപ്പിച്ചത് കാരണമാണ് ഇത്തരത്തിൽ ഈ പൂച്ച വയ്യാതായി കിടക്കുന്നതെന്ന് മനസ്സിലായി മാത്രമല്ല ഈ പൂച്ച പൂർണ്ണ ഗർഭിണിയും കൂടിയാണ് ജീവനുള്ള കുഞ്ഞുങ്ങളുണ്ട് ഉടനെ തന്നെ ശാസ്ത്രജ് വിധേയമാക്കി എന്നാൽ മൂന്ന് കുഞ്ഞുങ്ങളെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ. ഒരുപാട് പേർ ക്രൂരത കാണിക്കുന്നുണ്ട് അത് ഗർഭിണിയായ.
ഈ പൂച്ചയുടെ ഇത്തരത്തിലുള്ള ഈ ക്രൂരത ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്. കാരണം മനസാക്ഷിയില്ലാത്തവർ മാത്രമാണ് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് ഈ പ്രവർത്തികൾ പിന്നീട് മനുഷ്യരിലേക്കും വരാം അതിനാൽ ഒരിക്കലും ഇങ്ങനെയുള്ള പ്രവർത്തികളെ ആരും തന്നെ പ്രോത്സാഹിപ്പിക്കരുത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.