ആ ചെറിയ പ്രായമുള്ള ആ കുഞ്ഞ് തന്റെ സഹോദരങ്ങൾക്ക് വേണ്ടി ചെയ്തത് കണ്ടോ

സഹോദര സ്നേഹം എന്നു പറയുന്നത് നമുക്ക് ആർക്കും തന്നെ അളക്കാൻ പറ്റാത്ത അത്രയേറെ പവിത്രമായ ഒന്നുതന്നെയാണ് കാരണം ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഈ സഹോദരിമാർ ജീവിതത്തിൽ ഒന്നിച്ച് തന്നെ ഉണ്ടാകും. എന്നാൽ ഇത്രയേറെ നിഷ്കളങ്കമായ ഒരു സഹോദരസ്നേഹം നാം ഇതിനുമുമ്പ് കണ്ടിട്ടുണ്ടാകില്ല അത്രയേറെ മനോഹരവും.

   

അതേപോലെതന്നെ ഉത്തരവാദിത്വവുമാണ് ഈ ചേച്ചി ഇവിടെ കാട്ടുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയിരിക്കുകയായിരിക്കണം കാരണം ആ കുഞ്ഞ് രണ്ടു മക്കളുടെ ഉത്തരവാദിത്വം മൊത്തം ഈ ഒരു മൂന്നു വയസ്സുകാരി ചേച്ചിയാണ് ആ മൂന്നു വയസ്സുകാരിയാണ് ഈ രണ്ടു കുഞ്ഞു മക്കളെയും അവർ വരുന്നത് വരെ സുരക്ഷിതമായി നോക്കുന്നത്. ഒരു സമയത്ത് ചേച്ചിയുടെ കണ്ണ് വെട്ടിച്ചിട്ടാകണം റോഡിലേക്ക് രണ്ടു കുരുന്നുകളും ഇറങ്ങിപ്പോയി. ഉടനെ തന്നെ.

ചേച്ചിയും പിന്നാലെ ഓടി ശേഷം അവർക്ക് നേരെ വന്നിരുന്ന ഒരു വണ്ടിയുടെ മുന്നിലേക്ക് ചാടി നിന്ന ശേഷം കുഞ്ഞുമക്കളെ സുരക്ഷിതമായി വീടിനുള്ളിലേക്ക് കയറ്റി.ശേഷം ആ തങ്ങൾക്ക് വേണ്ടി കാത്തുനിന്നഅവരെ സുരക്ഷിതമാക്കി നിർത്തിയ ആ വണ്ടിയിലുള്ള ആൾക്ക് മുന്നിൽ ശിരസ്സ് നമിച്ചു കൊണ്ട് നന്ദി പറഞ്ഞ് അവൾ വീട്ടിലേക്ക് കയറിപ്പോയി.

വളരെയേറെ സന്തോഷവും എന്നാൽ വളരെയേറെ കണ്ടുപഠിക്കേണ്ടത് ആയ ഒരു കാഴ്ച തന്നെയായിരുന്നു അത്. ആ കുഞ്ഞുമക്കൾ ഉണ്ടായ ഉത്തരവാദിത്വം അനുജനും അനുജത്തിയേയും സംരക്ഷിക്കേണ്ട ആ ഒരു കറുത്തവ്യം വളരെ ഭംഗിയായി തന്നെയാണ് അവൾ നിറവേറ്റിയത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.