2016ൽ ഏറ്റവും തടിയനായ കുട്ടി എന്ന പേരിൽ ലോകപ്രസിദ്ധനായ ആര്യ പെർമാനയെ നിങ്ങൾക്ക് ഓർമ്മയില്ലേ. ജക്കാർത്തക്കാരനായ ഇവനെ 10 വയസ്സാകുമ്പോഴേക്കും ഇവന്റെ ഭാരം 192 കിലോഗ്രാം ആയി മാറിയിരിക്കുകയാണ്. ഇത് കണ്ട് ഏവരും അത്ഭുതപ്പെട്ടു പോവുകയും ഇവൻ വാർത്തകളിൽ ഇടം നേടുകയും ചെയ്തു. ഇവന്റെ ശരീരഭാരം കാരണം ഇവനെ ശരിയായി നടക്കാനോ ഇരിക്കാനോ ഒന്നും സാധിക്കാതെ വന്നു. അതുകൊണ്ടുതന്നെ അവന്റെ സുഹൃത്തുക്കൾക്കൊപ്പം.
കളിച്ചു നടക്കേണ്ട അവന്റെ ബാല്യം അവനെ നഷ്ടമാവുകയും ചെയ്തു. കുട്ടികളുടെ കളിയാക്കലുകൾ മൂലം ഇവനെ സ്കൂൾ പഠിത്തം നിർത്തേണ്ടതായി വന്നു. എന്നാൽ ഇതാ ഇപ്പോൾ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം ഇവന്റെ ഭാരം കുറഞ്ഞിരിക്കുകയാണ്. 192 കിലോ എന്നതിൽ നിന്ന് 82 കിലോയായി കുറഞ്ഞിരിക്കുകയാണ്. ഇവന്റെ പണ്ടുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം ഇപ്പോൾ ഇവനെ വളരെയധികം വലുപ്പമുള്ളതായി കാണപ്പെടുന്നു. അത്രയേറെ മാറ്റമാണ് ആ ശസ്ത്രക്രിയയ്ക്ക് ശേഷം ഇവന്റെ ശരീരത്തിൽ ഉണ്ടായത്. ഇവന്റെ ഈ പൊണ്ണത്തടി കാരണം.
അധികം നാൾ ഒന്നും ഈ കുട്ടി ജീവിക്കില്ല എന്നായിരുന്നു കരുതിയിരുന്നത്. എല്ലാവരും അത്തരത്തിൽ വിധിയെഴുതുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഈ കുട്ടിക്ക് ഓടാനും ചാടാനും മറ്റുള്ളവരെ പോലെ സ്കൂളിൽ പോകാനും എല്ലാവരും ചെയ്യുന്നതുപോലെയുള്ള എല്ലാ പ്രവർത്തങ്ങൾ ചെയ്യാനുമുള്ള കഴിവ് ആയിരിക്കുകയാണ്. അത്രയേറെ ശരീരഭാരം കുറഞ്ഞ അവനെ ഇപ്പോൾ സമാധാനമായിരിക്കുകയാണ്.
ഇവന്റെ ഇത്രയും വലിയ ഈ മാറ്റം കണ്ട് അത്ഭുതപ്പെട്ടുപോയിരിക്കുകയാണ് ഏവരും. ഈ കുഞ്ഞിന്റെ ശരീരഭാരം ഒരിക്കലും ഇത്രത്തോളം കുറയുമെന്നും ഇവൻ ഇത്രത്തോളം വണ്ണം കുറയുമെന്നും ആരും കരുതിയിരുന്നില്ല. ഇവനെ ജീവിക്കാൻ തന്നെ അവകാശമില്ല എന്ന രീതിയിലായിരുന്നു സമൂഹം ഇവനോട് പെരുമാറിയിരുന്നത്. എന്നാൽ ഇപ്പോൾ അവയിൽ നിന്നെല്ലാം ഒരു മോചനം വന്നു ചേർന്നിരിക്കുകയാണ്തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.