ഭാര്യയുടെ കാമുകനെ വിളിച്ചുവരുത്തി സൽക്കരിച്ച ഭർത്താവ്. കാര്യമറിഞ്ഞ് ഞെട്ടലിൽ ഭാര്യ…

ഇന്ദ്രാണിയും അർജുനും ഒരേ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇരുവരും തമ്മിൽ ഒരുപാട് നാളുകളായി ഇഷ്ടത്തിലാണ്. അവർക്ക് ഒട്ടും പിരിയാൻ ആകാത്ത വിധം അത്രയും അധികം ഇഷ്ടത്തിലായിരുന്നു. എന്നാൽ ഇവരുടെ രണ്ടുപേരുടെയും കമ്പനിയുടെ ബോസ് ഹർഷനായിരുന്നു. ഹർഷിനെ ഇന്ദ്രനിയെ ഇഷ്ടപ്പെട്ടു. അവൻ ഇന്ദ്രനിയുടെ വീട്ടിൽ വന്ന് അവളെ വിവാഹം ആലോചിക്കുകയും ചെയ്തു. എന്നാൽ മൂന്നു പെൺമക്കളുടെ പിതാവും ദരിദ്രനും ആയിരുന്ന ഇന്ദിരാനയുടെ അച്ഛനെ അത് വിശ്വസിക്കാൻ കഴിയാത്ത ഒന്നുതന്നെയായിരുന്നു.

   

സാറിന്റെ നിലയ്ക്കും നിലയ്ക്കും അനുസരിച്ച് ഒരു വിവാഹം നടത്താനും എൻറെ മകളെ ആ വീട്ടിലേക്ക് കെട്ടിച്ചുവിടാനോ ഉള്ളത്ര സമ്പാദ്യം ഒന്നും എനിക്കില്ല. കൂടാതെ അവൾക്കു താഴെ രണ്ട് മക്കൾ കൂടി എനിക്കുണ്ട്. ഇത് കേട്ടപ്പോൾ ഹർഷൻ 10 ലക്ഷം രൂപയെടുത്ത് ഇന്ദിരാനയുടെ അച്ഛന് നൽകി. വിവാഹത്തിനും മറ്റു ചിലവുകൾക്കുമായി. വിവാഹശേഷം ഇന്ദിരാനയുടെ അനുജത്തിമാർ എൻറെയും അനുജത്തിമാരായിരിക്കും.

എന്ന് അവൻ അച്ഛനെ വാക്കു നൽകുകയും ചെയ്തു. അങ്ങനെ അവൻറെ കമ്പനിയുടെ ആനുവൽ സെലിബ്രേഷൻ ദിവസം ഇവരുടെ വിവാഹം ലളിതമായ രീതിയിൽ നടത്താമെന്ന് ഹർഷൻ ഇന്ദ്രാണിയുടെ അച്ഛനോട് പറഞ്ഞു. അപ്രകാരം നടക്കുകയും ചെയ്തു. ഇതെല്ലാം കേട്ടപ്പോൾ വളരെയധികം സങ്കടമാണ് ഉണ്ടായത്. അവൾക്ക് അർജുനെ ഒരിക്കലും മറക്കാനായി സാധിച്ചില്ല. വിവാഹ ശേഷവും അവൾക്ക് അർജുനനെ മറക്കാനായി സാധിച്ചില്ല. അതുകൊണ്ട് തന്നെ ഭർത്താവിനെ.

കൂടെ നല്ലൊരു ജീവിതം നയിക്കാനും അവൾക്ക് കഴിഞ്ഞില്ല. ഇതെല്ലാം മനസ്സിലാക്കിയ ഹർഷൻ അർജുനെ ഒരു ദിവസം വിളിച്ചു വരുത്തി. അവനു മദ്യം നൽകി സൽക്കരിച്ചു. അതിനുശേഷം നിന്നോടുള്ള ഇഷ്ടം കൊണ്ട് എൻറെ ഭാര്യക്ക് ഞാനുമായി നല്ലൊരു ബന്ധം ഉണ്ടാകില്ല എന്ന് ഹർഷൻ അർജുനോട് പറഞ്ഞു. അവളെ തിരിച്ചുകൊണ്ടുപോയി കൊള്ളാനായി പറഞ്ഞു. എന്നാൽ അർജുൻ വളരെ മോശമായി ചിന്തിക്കുന്ന ഒരു വ്യക്തിയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.