മുടിയുടെ അറ്റം മുറിക്കുന്നതിനേക്കാൾ മുമ്പ് ശ്രെദ്ധികേണ്ട കാര്യങ്ങൾ..

സൗന്ദര്യ സംരക്ഷണത്തിൽ സ്ത്രീകൾ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് മുടി. അതുകൊണ്ടുതന്നെ വളരെയധികം കരുതലോടെ കൂടിയും ശ്രദ്ധയോടുകൂടിയും മുടിയെ കൊണ്ട് നടക്കേണ്ടത് വളരെ അത്യാവശ്യമാണ്. മാസത്തിൽ ഒരിക്കൽ എങ്കിലും മുടിയുടെ അറ്റം വെട്ടിക്കൊടുക്കുന്നത് മുടിക്ക് വളരെയധികം ഗുണം ചെയ്യും.

   

വെട്ടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. മുടി കട്ട് ചെയ്യുമ്പോൾ ചെറിയ നനവോടുകൂടി വെട്ടുകയാണ് എങ്കിൽ മുടിക്ക് ഉണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചൽ ഉണ്ടാകാതിരിക്കാൻ സഹായിക്കും. അതുപോലെതന്നെ തിക്നെസ്സിന് കുറവുള്ള മുടി ഉള്ളവർക്ക് കഥ അങ്ങനെയുള്ളവർ ഒഴിവാക്കുന്നതായിരിക്കും ഏറ്റവും നല്ലത്. കാരണം മുടിയുടെ തിക്ക്നെസ്സ് കുറയുകയുള്ളൂ.

ഇങ്ങനെയുള്ളവർ കുറച്ച് നീളമുള്ള മുടിയാണ് എങ്കിൽ മുടിയുടെ നീട്ടം നല്ല രീതിയിൽ കുറച്ചു കഴിഞ്ഞാൽ മുടി നല്ല തിക്ക് ആയിട്ട് കിടക്കും. അതുപോലെ മുടി വെട്ടുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ എന്ന് പറഞ്ഞാൽ മതിയോടെ സ്ട്രക്ചർ അനുസരിച്ച് അതായത് നിങ്ങളും ഏറ്റവും ഹെയർ ഏതാണെങ്കിൽ അതാണ് നിങ്ങൾ ചെയ്യേണ്ടത്. അതുപോലെതന്നെ ഓരോ ആൾക്കാരുടെയും മുഖത്തിന്റെ ഷേപ്പ് വളരെ വ്യത്യാസമാണ്.

ആളുകൾക്കും പല ഷേപ്പുകളാണ്. തന്നെ അവരുടെ മുഖത്തിന് ഏത് രീതിയിലുള്ള ഹെയർ കട്ട് ആണ് കൂടുതൽ അനുയോജ്യം എങ്കിൽ ആ രീതിയിലാണ് മുടി വെട്ടേണ്ടത്. അപ്പോൾ മുടി വെട്ടുമ്പോൾ തന്നെ ഏറെ ശ്രദ്ധ പുലർത്തേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ കൈത്താഴ് നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.