മഴക്കാലത്ത് വരുന്ന എല്ലാ അസുഖങ്ങളും മാറും… മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ഗുണം ചെയ്യുന്ന ഒറ്റമൂലിയെ കുറിച്ച് അറിയാതെ പോവല്ലെ. | Drink This Single Ingredient And You’ll Be Fine.

Drink This Single Ingredient And You’ll Be Fine : മഴക്കാലത്തും വേനൽ കാലത്തും ഒരേപോലെ വന്നു ചേരുന്ന ഒരു അസുഖമാണ് പനിയും ജലദോഷവും. മഴക്കാലത്താണെങ്കിൽ തണുവും മൂലവും വേനൽക്കാലത്ത് ആണെങ്കിൽ തലയിൽ ഈർപ്പം താഴ്ന്നും ഇവ ഉണ്ടാകുന്നു. പനി വരുമ്പോഴേക്കും ഡോക്ടറെ പോയി കണ്ട് മരുന്ന് വാങ്ങി കഴിക്കുന്നു. കുട്ടികൾക്കാണെങ്കിലും വലിയവർക്കാണെങ്കിലും മരുന്നുകൾ കഴിക്കുന്നത് കൊണ്ട് നല്ല രീതിയിൽ ഉറക്കം വരികയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.

ഇത്തരത്തിൽ നേരിടേണ്ടിവരുന്ന ക്ഷീണം, തളർച്ച മറ്റുപല അസുഖങ്ങൾക്ക് കാരണമാകും. അതരത്തിലുള്ള ഗുളികകളുടെ സഹായമില്ലാതെ നാച്ചുറലായി എങ്ങനെ പനിയെയും ചുമയെയും ഇല്ലാതാക്കാം എന്ന് നോക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ കഴിക്കാവുന്ന ഒന്നാണ് ഈ ഒരു മരുന്ന്. അപ്പോൾ ഇത് തയ്യാറാക്കിയെടുക്കാനായി ആദ്യം തന്നെ ഒന്നര ഗ്ലാസ് വെള്ളം എടുക്കുക.

4 കരയാൻ പൂവ് ഒരു ടീസ്പൂൺ ചുക്ക് ഒരു കാൽ ടീസ്പൂൺ അയമോദകം വിലക്ക് രണ്ട് പിഞ്ച് മഞ്ഞൾപ്പൊടി ഒരു തുളസിയില എന്നിവ ചേർത്ത് ഈ ഒരു വെള്ളം നല്ല രീതിയിൽ മിക്സ് ചെയ്ത് ഒന്ന് തിളപ്പിച്ച് എടുക്കാം. വെള്ളം നല്ല രീതിയിൽ വെട്ടി തിളപ്പിച്ച് വരുമ്പോൾ ഇത് അരച്ചെടൂത്ത് മറ്റൊരു പാത്രത്തിലേക്ക് ആക്കാവുന്നതാണ്. ഈ ഒരു ട്രിക്ക് കുട്ടികൾക്കും കൊടുക്കുകയാണെങ്കിൽ  കുരുമുളകുപൊടി ഇടേണ്ട ആവശ്യം വരുന്നില്ല.

രണ്ടുദിവസം ആകുമ്പോഴേക്കും പനിയെല്ലാം ഭേദമാകും. അത്രയും ഗുണമേന്മയുള്ള ഒരു മരുന്ന് തന്നെയാണ്. ഈ ഒരു മരുന്ന് കുടിക്കേണ്ട സമയം  ഒരു ദിവസത്തിൽ മൂന്ന് നേരം വീതം കുടിക്കുക. ഇളം ചൂടിൽ കൊടുക്കുകയാണെങ്കിൽ പോകുവാൻ വളരെയേറെ സഹായിക്കുന്നു. ഈ ഒരു ഔഷധ കൂട്ടിനെ കുറിച്ചുള്ള കൂടുതൽ ഗുണമേന്മകൾ അറിയുവാൻ വീഡിയോ കണ്ടു നോക്കൂ.