പെറ്റമ്മ വലിച്ചെറിഞ്ഞ പിഞ്ചു കുഞ്ഞിന് കാവലായി ഒരു കൂട്ടം തെരുവ് നായ്ക്കൾ. സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ…

സ്വന്തം സുഖവും സന്തോഷവും മാത്രം തേടിപ്പോകുന്ന അമ്മമാരുടെ നാടാണ് നമ്മുടെ ലോകം. അതുകൊണ്ടുതന്നെ കാമുകന്മാർക്കൊപ്പം ഓടിപ്പോകുന്നതിനും സുഖമായി ജീവിക്കുന്നതിനും വേണ്ടി നൊന്തുപെറ്റ സ്വന്തം മക്കളെ തെരുവിലേക്ക് വലിച്ചെറിയുന്ന ഒരു കൂട്ടം സ്ത്രീകൾ ഉള്ള ഒരു കാലമാണ് ഇപ്പോഴുള്ളത്. അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. ഒരമ്മ ജനിച്ചിട്ട് നാല് ദിവസം മാത്രം പ്രായം വരുന്ന ഒരു ചോര കുഞ്ഞിനെ തെരുവിലെ.

   

ഓടയിലേക്ക് വലിച്ചെറിഞ്ഞ് അത് ആരും കാണുന്നതിനു മുൻപ് തന്നെ അവിടെ നിന്ന് രക്ഷപ്പെട്ട ഓടിപ്പോകുന്ന ഒരു ദൃശ്യമാണ് കാണാൻ കഴിയുക. അവിടെ നിന്ന് ഓടിപ്പോകുമ്പോൾ ആ കുഞ്ഞിൻറെ കരച്ചിൽ കേട്ടുകൊണ്ട് ഒരു കൂട്ടം തെരുവുനായ്ക്കൾ അവിടെ ഓടിയെത്തുകയും നിറഞ്ഞ ഓടയിൽ നിന്ന് ആ പിഞ്ചുകുഞ്ഞിനെ വലിച്ച് കരയ്ക്ക് കയറ്റുകയും ചെയ്യുന്നുണ്ട്. അതിനുശേഷം മനസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ആ നായ്ക്കൾ അതിലെ പോകുന്ന ആളുകളെയെല്ലാം കുരച്ചുകൊണ്ട് ആ കുഞ്ഞു.

കിടന്നിരുന്ന സ്ഥലം കാണിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. പെട്ടെന്ന് അവിടെ ഓടി കൂടിയ ആളുകൾ ആ കുഞ്ഞിനെ കണ്ടു ആ കുഞ്ഞിനെ എടുക്കുകയും ചെയ്യുന്നു. കുഞ്ഞിന്റെ മൂക്കിലും വായിലും ചെവിയിലും എല്ലാം ചെളിവെള്ളം കയറുകയും കുഞ്ഞ് മരണത്തോട് മല്ലിടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു അത്. വളരെ പെട്ടെന്ന് തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതുകൊണ്ട്.

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി സാധിച്ചു. അടുത്തുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ കണ്ടെടുത്ത പോലീസ് കുഞ്ഞിൻറെ അമ്മ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് തക്കതായ ശിക്ഷ ലഭിക്കും എന്ന പ്രതീക്ഷിക്കുന്നു. എങ്കിലും മനുഷ്യർക്ക് തോന്നാത്ത അയവും സ്നേഹവും ഒരു കൂട്ടം നായ്ക്കൾക്കുണ്ടായി എന്നത് അവിശ്വസനീയമായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.