ഈ പൂക്കൾ നിങ്ങളുടെ വീട്ടിൽ വിരിഞ്ഞു നിൽക്കുന്നുണ്ട് എങ്കിൽ ഇനി ഭാഗ്യമാണ് വരാൻ പോകുന്നത്…

പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. വീട്ടിൽ ചെടികളും പൂക്കളും വൃക്ഷങ്ങളും എല്ലാം വെച്ച് പിടിപ്പിക്കാൻ നമുക്ക് ഏവർക്കും ഏറെ ഇഷ്ടമാണ്. നമുക്ക് ഏറെ പ്രിയങ്കരമായ ഒന്ന് തന്നെയാണ് പൂക്കളും ചെടികളും. പൂക്കളും ചെടികളും നട്ട് നനച്ചു വളർത്തുന്ന അവയെ ദിവസേന പരിപാലിക്കുമ്പോഴും നമ്മുടെ മനസ്സിൽ ഒരുപാട് കുളിർമ ഉണ്ടാകാറുണ്ട്. നനച്ച് വളർത്തുന്ന ചെടികളിൽ ആദ്യമായി പൂക്കൾ വിരിയുമ്പോൾ.

   

നമുക്കുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയുന്നതിനേക്കാൾ എത്രയോ മടങ്ങ് വലുത് തന്നെയാണ്. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ വിടരുന്ന ചില പുഷ്പങ്ങൾ നിങ്ങളുടെ ജീവിതത്തിലെ വലിയ ഭാവികൾ തന്നെ നിർണയിക്കുന്നതാണ്. ജ്യോതിഷ പ്രകാരം വളരെയധികം ഗുണദോഷങ്ങൾ പ്രധാനം ചെയ്യുന്ന ചില ചെടികളും ഉണ്ട്. എന്നാൽ നിങ്ങളുടെ വീട്ടിൽ ആദ്യമായി തന്നെ ശങ്കുപുഷ്പ വിരിയുകയാണെങ്കിൽ അതിൽ ദുർഗ്ഗാദേവിയുടെയും പരമശിവന്റെയും ഏറ്റവുമധികം ഇഷ്ടപ്പെട്ട ഒരു ചെടി തന്നെയാണ് അത്.

ശങ്കുപുഷ്പത്തിന്റെ ചെടി വീട്ടിൽ നിന്നാൽ അല്ലാ ശങ്കുപുഷ്പം പുഷ്പിച്ചാൽ ആണ് ഏറ്റവും കൂടുതൽ ഭാഗ്യം നിലനിൽക്കുന്നത്. പേര് പോലെ തന്നെ ശങ്കിന്റെ ആകൃതിയുള്ളതുകൊണ്ടാണ് അതിനെ അങ്ങനെയൊരു പേര് വരാൻ കാരണം. കൂടാതെ ശങ്കുപുഷ്പം ആരോഗ്യവും പ്രധാനം ചെയ്യുന്നു. ഒരുപാട് രോഗങ്ങൾക്കുള്ള ഔഷധമായും ശംഖുപുഷ്പത്തെ ഉപയോഗിക്കാറുണ്ട്. കൂടാതെ നമുക്കുണ്ടാകുന്ന ശത്രു ദോഷങ്ങളെല്ലാം മാറി കിട്ടുന്നതിനും ഈ ശങ്കുപുഷ്പം വിടരുന്നത് ഏറ്റവും ഉപകാരപ്രദമാണ്.

നമ്മുടെ വീടുകളെ ബാധിക്കാൻ പോകുന്ന നെഗറ്റീവ് ഊർജ്ജത്തെ പ്രതിരോധിക്കുകയും പോസിറ്റീവ് ഊർജ്ജത്തെ ആകിരണം ചെയ്യുകയും ചെയ്യുന്ന ഒരു സസ്യം തന്നെയാണ് ഈ ശംഖുപുഷ്പം. കൂടാതെ ഇത് നമ്മുടെ വീടുകളിൽ വിടരുന്നത് വഴി നമുക്ക് ഏറ്റവും വലിയ ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാകുന്നു. മറ്റൊരു നല്ല സസ്യമാണ് ചെമ്പരത്തി. നമ്മുടെ വീടുകളിൽ ചെമ്പരത്തി വിടരുന്നത് ഭദ്രകാളി ദേവിയുടെ അനുഗ്രഹം ഉള്ളതുകൊണ്ടാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.