വിചിത്രമായ കഥകൾ കേൾക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ എങ്കിൽ നിങ്ങൾ ഇത് ഉറപ്പായും കാണുക…

നമ്മൾ ജീവിക്കുന്ന ഈ ചുറ്റുപാടിലും പരിസരത്തുമായി ഒരുപാട് വിചിത്രമായ കാര്യങ്ങൾ നടക്കാറുണ്ട്. പല വിചിത്ര സംഭവങ്ങളും നാം അറിയാറില്ല എന്നുള്ളതാണ് സത്യം. എന്നാൽ രാജസ്ഥാനിൽ 700 വർഷങ്ങളായി ആരും ഒരു നില കെട്ടിടത്തിനു മുകളിൽ മറ്റൊരു നിലകൂടി പണിയാൻ മുതിർന്നിട്ടില്ല. അതായത് ബഹുനില കെട്ടിടങ്ങൾ ആ നാട്ടിൽ ഇല്ല എന്ന് വേണം പറയാൻ. രാജസ്ഥാനിലെ ചുരുവിലെ ഉത്സാറിലാണ് ഇത്തരത്തിൽ ബഹുനില കെട്ടിടങ്ങൾ പണിയാത്തത്. എന്നാൽ ഇത്ര വർഷക്കാലമായി.

   

ആരും ഇത്തരത്തിൽ ബഹുനില കെട്ടിടങ്ങൾ പണിയാൻ മുതിരുന്നില്ല എന്ന് മാത്രമല്ല എല്ലാവരുടെയും മനസ്സിൽ എന്തോ ഒരു ഭയം നിഴലിച്ചുകൊണ്ടിരിക്കുകയാണ്. 800 വർഷങ്ങൾക്കു മുൻപ് ആ നാട്ടിൽ പോമിയ എന്നൊരു വ്യക്തി ജീവിച്ചിരുന്നു. അദ്ദേഹം ഒരു ദിവസം കവർച്ചക്കാരുടെ കരങ്ങളിൽ ഏൽപ്പിക്കപ്പെട്ടു. അങ്ങനെ കവർച്ചക്കാർ അദ്ദേഹത്തെ കവർച്ച ചെയ്യുകയും വല്ലാതെ ഉപദ്രവിക്കുകയും ചെയ്തു. ഭയപ്പെട്ട അദ്ദേഹം ഓടിപ്പോയി അദ്ദേഹത്തിന്റെ ഭാര്യ സഹോദരന്റെ വീടിന്റെ മുകളിലെ നിലയിൽ അഭയം പ്രാപിച്ചു.

എന്നാൽ കൊള്ളക്കാർ അദ്ദേഹത്തെ വെറുതെ വിടാൻ തയ്യാറായിരുന്നില്ല. അന്വേഷിച്ചു കണ്ടുപിടിക്കുകയും അദ്ദേഹത്തിന്റെ ഭാര്യ സഹോദരന്റെ വീടിന്റെ മുകളിൽ നിലയിലെത്തി അദ്ദേഹത്തെ പിടിച്ചു ബന്ധിക്കുകയും അദ്ദേഹത്തെ ഉപദ്രവിച്ച്കൊന്നുകളയുകയും ചെയ്തു. എന്നാൽ ഇതിൽ വല്ലാതെ മനംനൊന്ത് അദ്ദേഹത്തിന്റെ ഭാര്യ സതി അനുഷ്ഠിക്കുകയാണ് ഉണ്ടായത്. എന്നാൽ മരിക്കുന്നതിനു മുൻപായി.

അദ്ദേഹത്തിന്റെ ഭാര്യ ഇത്തരത്തിൽ ആ നാട്ടുകാരെ ശപിച്ചിരുന്നു. ഇനി ആരും വീടിനെ രണ്ടാംനില ഉണ്ടാക്കരുത് എന്നാണ് അവൾ ശപിച്ചത്. എന്നാൽ അതേ തുടർന്നും ഭയപ്പെട്ടു പിന്നീട് ഒരിക്കലും ആ നാട്ടിൽ ആരും രണ്ടാം നില പണിതിട്ടില്ല. രണ്ടാം നില പണിയാൻ ആഗ്രഹിച്ചിട്ടുമില്ല. എന്തോ ഇത്തരത്തിൽ ഒരു ശാപവാക്ക് മുൻപ് ഉള്ളതിനാൽ അതിനെ പേടിച്ചിട്ട് ആയിരിക്കണം അവിടെയുള്ള ഗ്രാമവാസികളാരും ഇത്തരത്തിൽ നിർമതി ഉണ്ടാക്കാത്തത്. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.