തളർന്നുപോയ ഭാര്യക്ക് ഇരിക്കാൻ ഇരിപ്പിടം ഇല്ല അവസാനം തന്റെ മുതുക് ഇരിപ്പിടമാക്കി ഒരു ഭർത്താവ്

നിന്ന് തളർന്ന ഗർഭിണിയായ ഭാര്യയ്ക്ക് ഇരിക്കാൻ പോലും ആരും ഇരിപ്പിടം നൽകിയില്ല ഒടുവിൽ ഭർത്താവ് ചെയ്തത് കണ്ട് കയ്യടിച്ച് സോഷ്യൽ മീഡിയ. നിന്ന് തളർന്ന ഗർഭിണിയായ ഭാര്യക്ക് ഇരിക്കാൻ സ്ഥലം ലഭിച്ചില്ല എന്നാൽ തൊട്ടടുത്ത് നിൽക്കുന്ന ആരോഗ്യമുള്ള ആളുകളെല്ലാം തന്നെ ഈ ഒരു കാഴ്ച ആസ്വദിക്കുകയായിരുന്നു. ആ സ്ത്രീയുടെ വയ്യായ്ക ഒരു സാരമയാക്കുന്നില്ല അവർ ആരും തന്നെ അത്രയേറെ വയ്യാ.

   

അത് നിന്നിട്ടും ആരും തന്നെ എണീറ്റ് കൊടുക്കാനോ സീറ്റ് ഇരിക്കാൻ പറയാനോ മനസ്സ് കാണിച്ചില്ല. എന്നാൽ ഗർഭിണിയായ ഭാര്യയുടെ അവസ്ഥ കണ്ട് ഭർത്താവിനെ സഹിക്കാൻ കഴിഞ്ഞില്ല കുറെ നേരം നിന്നിട്ടും ആരും തന്നെ എണീറ്റ് കൊടുക്കാത്തത് കണ്ടപ്പോൾ അദ്ദേഹം തന്നെ മുതുക സീറ്റ് ആക്കി ഭാര്യയോട് ഇരിക്കാൻ പറഞ്ഞു. ഭാര്യ ആദ്യം ഒന്ന് വിഷമിച്ചെങ്കിലും ഇരിക്കാൻ ഒന്നും കൂട്ടാക്കിയില്ല.

പക്ഷേ ഇരിക്കാതെ ഇരിക്കാനും വയ്യ തീരെ തളർന്നു പോകുന്ന ഒരു അവസ്ഥയായിരുന്നു അത് അവസാനം ഗത്യന്തരമില്ലാതെ യുവതി ഭർത്താവിന്റെ മുതുകിൽ ഇരിക്കുകയായിരുന്നു. അത്രയ്ക്കും കാരണമായ ഒരു അവസ്ഥ കണ്ടിട്ടും അപ്പോഴും ആരുംതന്നെ അവിടെനിന്ന് എണീറ്റ് മാറാനും ഒന്നും തയ്യാറായില്ല മൊബൈലും കുത്തി അവിടെ ഇരിക്കുക തന്നെയാണ് ചെയ്തത്.

ഇത്തരത്തിലുള്ള മനസ്സാക്ഷിയില്ലാത്ത കാഴ്ചകൾ ഒരുപാട് നാം കണ്ടിട്ടുണ്ട് അതേപോലെയുള്ള ഒരു കാഴ്ച തന്നെയാണ് ഇത്. സാമാന്യ മര്യാദ പോലും കാണിക്കാത്ത ഇത്തരത്തിലുള്ള ആളുകളാണ് നമ്മുടെ സമൂഹത്തിന് ശാപം എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.