തുടർന്നുള്ള ചികിത്സയ്ക്ക് പണമില്ല കുഞ്ഞിനെ ഉപേക്ഷിക്കുകയാണ് എന്ന് മാതാപിതാക്കൾ എന്നാൽ ഇതുകേട്ട ഡോക്ടർമാർ ചെയ്തത് കണ്ടോ

ജനിച്ച കുഞ്ഞിനെ കണ്ടപ്പോൾ തന്നെ ഡോക്ടർമാരും നേഴ്സുമാരും ഒന്ന് ഞെട്ടി മാതാപിതാക്കളോട് എത്രയും പെട്ടെന്ന് കുഞ്ഞിനെ സൗകര്യം ഉള്ള മറ്റ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു ടെസ്റ്റുകളൊക്കെ കഴിഞ്ഞതിനുശേഷം കുഞ്ഞിനെ ബ്രെയിൻ ഹെർണിയ ആണെന്ന് മനസ്സിലാക്കി. അങ്ങനെ അത്യാവശ്യ പണം ചെലവാക്കി തന്നെ ആ കുഞ്ഞിന്റെ ഓപ്പറേഷൻ കഴിച്ചു എന്നാൽ.

   

ബ്രയിനിലെ ഹെർണിയ മാറ്റാൻ സാധിച്ചില്ലെങ്കിലും കുഞ്ഞിനെ പഴയ രൂപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചില്ല വളരെയേറെ വികൃതമായ ഒരു രൂപമായിരുന്നു അത് പലരും തന്നെ ആ കുഞ്ഞിനെ കളിയാക്കുകയും ചെയ്തിരുന്നു. കുഞ്ഞിനെ തുടർന്ന് ചികിത്സിക്കാൻ മാതാപിതാക്കളുടെ കയ്യിൽ കാശില്ല അതിനാൽ കുഞ്ഞിനെ ഉപേക്ഷിക്കുക തന്നെയാണ് ചെയ്യാൻ സാധിക്കൂ എന്നുള്ളതായിരുന്നു മാതാപിതാക്കളുടെ മറുപടി.

മാതാപിതാക്കളുടെ സങ്കടം കണ്ടുനിന്ന ഡോക്ടർസ് ഒരു തീരുമാനത്തിലെത്തി ഡോക്ടർമാരുടെ സംഘടന എല്ലാം ചേർന്ന് ഈ കുഞ്ഞിനെ സുരക്ഷിതയായി സർജറികൾ തുടർന്ന് ചെയ്യാനായിട്ട് ഇവർ തീരുമാനിച്ചു. കുഞ്ഞിന് ശ്വസിക്കാനും കണ്ണ് കാണാനും ഒന്നും തന്നെ സാധിക്കുന്നുണ്ടായിരുന്നില്ല ഇത്തരത്തിലുള്ള ഒരു പ്രശ്നം തുടരെ വന്നപ്പോൾ എത്രയും പെട്ടെന്ന് ഈ ഒരു സർജറി ചെയ്യുകയാണ് ഉണ്ടായത്.

എന്നാൽ സർജറി കഴിഞ്ഞപ്പോൾ ഉള്ള മാറ്റം കണ്ട് എല്ലാവരും തന്നെ ഞെട്ടി നല്ല സുന്ദരിയായ ഒരു കുഞ്ഞുമകൾ അവൾക്ക് ഇപ്പോൾ കാണാനും ശ്വസിക്കാനും സാധിക്കും. പതിയെ പതിയെ ഇനി സാധാരണ കുഞ്ഞുങ്ങളെ പോലെ ഇവളും വളർന്നു വലുതാകും. തന്നെയായാലും ഒരു രൂപ പോലും മാതാപിതാക്കളുടെയും വാങ്ങാതെ ഈ കുഞ്ഞിനെ രക്ഷിച്ച ഡോക്ടർമാർ ആണ് ഇന്നത്തെ താരം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.