ഭാര്യക്ക് സർപ്രൈസ് കൊടുക്കാനായി ആ ഭർത്താവ് ചെയ്തത് കൊണ്ട് കണ്ണ് തള്ളി ആരാധകർ

ഉറക്കത്തിൽ നിന്നും നേരെ അവൻ എണീറ്റപ്പോൾ നോക്കിയത് കലണ്ടറിലേക്കാണ് ഗൾഫിലേക്ക് ജോലിക്ക് വേണ്ടി പോകാൻ ദിവസങ്ങൾ മാത്രം. അവൻ കട്ടിലിൽ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി പറഞ്ഞു ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്യും. എന്നാണ് ഇനി തിരിച്ചു വരാനും എല്ലാവരെയും ഇങ്ങനെ ഒരിക്കൽ കൂടി നേരിൽ കാണാൻ ഭാഗ്യം കിട്ടുമോ മനസ്സിൽ എങ്ങനെ പല ചിന്തകളും കടന്നുകൂടി അവസാനം അവൻ തീരുമാനിച്ചു.

   

അവളെയും കൊണ്ട് ഒന്ന് തിരുവനന്തപുരത്തേക്ക് പോകാം അതാണ് നല്ലത്. എന്നാൽ അവളോട് പറയണ്ട. ഉറങ്ങിക്കിടക്കുന്ന അവളുടെ അടുത്ത് പോയി കാര്യം പറഞ്ഞു നീ ഡ്രസ്സ് ഒക്കെ മാറി പാക്ക് ചെയ്ത കാരണം നമുക്ക് അതിരപ്പിള്ളി ഒരു ട്രിപ്പ് പോകാം കൊച്ചു കുഞ്ഞുങ്ങളുടെ പോലെ സന്തോഷിച്ചു അതിനുശേഷം അവർ യാത്രയായി അങ്ങനെ പോകുന്ന സമയത്ത് പറഞ്ഞു.

നിനക്ക് അറിയോ നമ്മുടെ വിമാനത്താവളത്തിൽ ഇപ്പോൾ ഒരു പുതിയ പദ്ധതിക്കറ്റു കൊടുത്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ നമുക്ക് വിമാനത്തിൽ കുറച്ചുനേരം കറങ്ങാമെന്ന് അവൾ അത് വിശ്വസിച്ചു അതിനുശേഷം എല്ലാവരും കൂടി ആ വിമാനത്തിലേക്ക് പോകാനായി ഇരിക്കുന്നതൊക്കെ കണ്ടപ്പോൾ അവൾക്ക് വളരെയേറെ സന്തോഷമായി. കുറച്ചു കഴിഞ്ഞപ്പോൾ വിമാനത്തിൽ.

ഉള്ളിൽ കയറിയിരുന്നു കുറെ പേര് എന്തൊക്കെയോ പറയുന്നുണ്ട് എന്തൊക്കെയോ നോക്കിയിരുന്നു പിന്നീട് പുറത്തെ കാഴ്ചകളൊക്കെ കാണാനായി അവൾ പുറത്തേക്ക് നോക്കിയിരുന്നു അപ്പോൾ വിമാനം മെല്ലെ ചലിക്കുന്നുണ്ടായിരുന്നു. പൊട്ടിക്ക് അപ്പോഴും ഒന്ന് മനസ്സിലായില്ല. പിന്നീട് ആ സംഭവം നടന്നത് വളരെ പെട്ടെന്നായിരുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.