മകൻ സമ്മാനം ഏറ്റുവാങ്ങാൻ വന്നപ്പോൾ മകന് സമ്മാനം നൽകിയത് പപ്പട തൊഴിലാളിയായ അമ്മ

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം ലഭിച്ച എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്യുകയായിരുന്നു അവിടെ. വലിയ വലിയ ഉദ്യോഗസ്ഥന്മാരും മറ്റെല്ലാവരും തന്നെ ആ സ്റ്റേജിൽ നിരന്നിരുന്നിരുന്നു. ഓരോ ആളുകളെയും വിളിക്കുകയും അവരോട് കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നുണ്ട് ആദ്യം ഒരു കുട്ടി കയറി ശേഷം അവനോട് നിങ്ങൾ ഈ വിജയത്തിന് എന്താണ് കാണുന്നതെന്ന്.

   

പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ മാതാപിതാക്കന്മാരോട് ഗുരക്കന്മാരോടും എല്ലാവരോടും നന്ദി പറയുന്നു എന്നാണ്. അമ്മ പ്രൊഫസറാണ് അച്ഛൻ ബാങ്കിലെ ജോലിക്കാരനാണ് അതിനാൽ തന്നെ അതിന്റേതായ ബുദ്ധിമുട്ടുകൾ ഒന്നും ആ കുട്ടിക്ക് പഠന കാര്യത്തിൽ ഉണ്ടായിരുന്നില്ല അങ്ങനെ ഓരോരുത്തരായി കയറിയിറങ്ങി പോയി എല്ലാവരും തന്നെ മികച്ച ആളുകൾ തന്നെ കാരണം ആ കുട്ടികളുടെ മാതാപിതാക്കൾ എല്ലാം വലിയ ഉദ്യോഗത്തിൽ ഉള്ള ആളുകൾ തന്നെയായിരുന്നു.

അവസാനമായി അതിൽ ഏറ്റവും വലിയ റാങ്ക് നേടിയ ഒരു കുട്ടിയെ വിളിച്ചു. ശേഷം അവൻ കയറിച്ചെന്ന് മൈക്ക് കയ്യിൽ ഏറ്റെടുത്തു. അവിടെയിരുന്ന് ആളുകളുടെ ഓരോ ഇടയിലേക്കും നോക്കി മൂലയും നോക്കി അപ്പോഴാണ് തന്റെ അമ്മ അവരുടെ ഇടയിൽ ഇരുന്നു ഈയൊരു കാഴ്ച കാണുന്നത് കണ്ടത്. ഉടനെ തന്നെ അവരുടെ എല്ലാരോടും അനുവാദം ചോദിച്ചു ഈ സമ്മാനം വാങ്ങാൻ ഞാൻ.

എന്റെ അമ്മയെ വിളിക്കട്ടെ എന്ന്. എല്ലാവരും ആശ്ചര്യപ്പെട്ടു. ഇത്രയേറെ വിശിഷ്ട വ്യക്തികൾ ഇവിടെ ഇരിക്കുമ്പോൾ അമ്മയുടെ കയ്യിൽ നിന്ന് എന്തിന്. അവതാരക ചോദ്യങ്ങൾ ഓരോന്നായി ചോദിച്ചു അമ്മ ഡോക്ടറാണോ എൻജിനീയറാണ് അവൻ ഒന്നും മിണ്ടിയില്ല എന്റെ അമ്മ പപ്പട തൊഴിലാളിയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.