ടീച്ചർ ഒരിക്കലും കരുതിയിരുന്നില്ല ഈ കുട്ടി ഇത്രയും കാന്താരി ആണെന്ന്…

സ്കൂളുകൾ തുറക്കുന്ന സമയത്ത് ഒരുപാട് കൊച്ചുകുട്ടികളുടെ വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ആദ്യമായി സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ പരിഭവങ്ങളും പിണക്കങ്ങളും കരച്ചിലുകളും എല്ലാം നമുക്ക് സുപരിചിതം തന്നെയാണ്. അവരുടെ കളിച്ചിരികളും കരച്ചിലുകളും കൊഞ്ചലുകളും കിണുക്കങ്ങളും എല്ലാം നാം കണ്ടു രസിക്കാറുണ്ട്. ഏറെ മനോഹരവും നിഷ്കളങ്കവുമായ ഇത്തരം വീഡിയോസ് നമുക്ക് ഏവർക്കും.

   

കാണാൻ ഇഷ്ടമാണ്. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് ഒരു എൽകെജി ക്ലാസ്സിലെ വിഷയത്തെക്കുറിച്ചാണ്. ഒരു എൽകെജി ക്ലാസിലെ ഒരു പെൺകുട്ടി തന്നെ ടീച്ചറോട് പരാതി പറഞ്ഞ് പിണങ്ങി കരയുന്ന ഒരു ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. അതായത് ആ കുട്ടിയുടെ ആവശ്യം അവൾക്ക് വീട്ടിലേക്ക് പോകണം എന്നതാണ്. എന്നാൽ ടീച്ചറോട് യാതൊരു കാരണവശാലും പറഞ്ഞിട്ടും അത് നടക്കുന്നില്ല.

അതുകൊണ്ട് തന്നെ ടീച്ചറോട് ഇണങ്ങിയും പിണങ്ങിയും എല്ലാം പറഞ്ഞു നോക്കുന്നുണ്ട്. ടീച്ചറെ എന്നെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കിയാലേ ഞാൻ പറഞ്ഞത് അനുസരിക്കൂ എന്ന് ആ കുട്ടി പറയുന്നുണ്ട്. എന്നാൽ ടീച്ചർ കുട്ടിയോട് മറുപടിയായി പറയുന്നത് ഇങ്ങനെയാണ്. ടീച്ചർക്ക് വയ്യാത്തത് കൊണ്ടല്ലേ മോളെ. അതുകൊണ്ടല്ലേ കൊണ്ട് ചെന്ന് ആക്കാത്തത് എന്നെല്ലാം പറഞ്ഞ് കുട്ടിയെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്.

എന്നാൽ കുട്ടി പൊടിക്കൊന്നും സമ്മതിക്കുന്നില്ല. എന്നെ വീട്ടിൽ കൊണ്ട് ചെന്ന് വിടൂ ടീച്ചർ എന്ന് വീണ്ടും പറയുകയാണ്. എന്നാൽ ടീച്ചർ കുട്ടിയോട് അതേ സ്വരത്തിൽ തന്നെ പറയുന്നുണ്ട് ടീച്ചർക്ക് വയ്യാത്തത് കൊണ്ടല്ലേ കൊണ്ട് ചെന്ന് ആക്കാത്തത് എന്ന്. അല്പം സ്നാക്സ് കഴിക്കൂ എന്ന് പറയുന്ന ടീച്ചറോട് കുട്ടി പറയുന്നത് എന്നെക്കൊണ്ട് ചെന്നാക്കിയാലേ ഞാൻ അനുസരിക്കും എന്നതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.